ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പൊസ്തലപ്രവൃത്തികൾ / അധ്യായം 10
അപ്പൊസ്തലപ്രവൃത്തികൾ — അധ്യായം 10 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 26
2. കൊർന്നേല്യൊസ് ജനത്തിന്നു വളരെ കൊടുത്തുപോന്നതു എന്തായിരുന്നു?
3. കൊർന്നേല്യൊസ് ദൈവദൂതനെ ദർശനത്തിൽ കണ്ടതു പകൽ ഏതു മണിനേരത്തു?
4. കൊർന്നേല്യൊസിനോടു ദൂതൻ ദൈവമുമ്പിൽ എത്തിയിരിക്കുന്നു എന്നു പറഞ്ഞത് എന്തെല്ലാം?
5. ദൂതൻ കൊർന്നേല്യൊസിനോടു ഏതു പട്ടണത്തിലേക്കു ആളയക്കുവാൻ കല്പിച്ചു?
6. പത്രൊസ് പാർത്തിരുന്ന തോൽക്കൊല്ലനായ ശിമോന്റെ വീടു എവിടെയായിരുന്നു?
7. കൊർന്നേല്യൊസ് യോപ്പയിലേക്കു അയച്ചതു ആരെയെല്ലാം?
8. പത്രൊസ് പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറിയതു ഏതു മണിനേരത്തു?
9. ആകാശം തുറന്നു ഭൂമിയിലേക്കു ഇറങ്ങിയ പാത്രം എന്ത്?ോലെ ആയിരുന്നു?
10. പത്രൊസ് കണ്ട പാത്രത്തിൽ ഉണ്ടായിരുന്നതു എന്തെല്ലാം?
11. വെണ്മാടത്തിൽ പത്രൊസ് കേട്ട ശബ്ദം അവനോടു കല്പിച്ചതു എന്ത്?
12. അറുത്തു തിന്നുക എന്ന ശബ്ദത്തിന്നു പത്രൊസ് നൽകിയ മറുപടി എന്ത്?
13. ദൈവം ശുദ്ധീകരിച്ചതിനെക്കുറിച്ചു ശബ്ദം പത്രൊസിനോടു നൽകിയ ആജ്ഞ എന്ത്?
14. വെണ്മാടത്തിൽ പത്രൊസിന്നു പാത്രത്തിന്റെ ദർശനം എത്ര പ്രാവശ്യം ഉണ്ടായി?
15. ദർശനത്തെക്കുറിച്ചു ചിന്തിച്ചിരുന്ന പത്രൊസിനോടു ആത്മാവു പറഞ്ഞത് എന്ത്?
16. കൊർന്നേല്യൊസിനെക്കുറിച്ചു ദൂതന്മാർ പത്രൊസിനോടു നൽകിയ വിശേഷണം എന്ത്?
17. കൈസര്യയിൽ പത്രൊസിനെ കാത്തിരുന്ന കൊർന്നേല്യൊസ് ആരെ കൂട്ടിവരുത്തിയിരുന്നു?
18. അകത്തു കയറിയ പത്രൊസിനെ കണ്ടപ്പോൾ കൊർന്നേല്യൊസ് എന്ത്?ചെയ്തു?
19. നമസ്കരിച്ച കൊർന്നേല്യൊസിനെ എഴുന്നേല്പിച്ചു പത്രൊസ് പറഞ്ഞത് എന്ത്?
20. കൊർന്നേല്യൊസിന്റെ മുമ്പിൽ നിന്ന പുരുഷൻ ധരിച്ചിരുന്നതു എന്ത്?
21. വായി തുറന്നു പത്രൊസ് പറഞ്ഞുതുടങ്ങിയ ആദ്യവചനം എന്തായിരുന്നു?
22. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതു ആരെ?
23. ദൈവം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതു ഏതു നാളിൽ?
24. പത്രൊസ് വാക്കുകൾ പ്രസ്താവിക്കുമ്പോൾ വചനം കേട്ട എല്ലാവരുടെ മേലും വന്നതു എന്ത്?
25. ജാതികളുടെ മേലും ആത്മാവു പകർന്നതു കണ്ടു വിസ്മയിച്ചതു ആരു?
26. കൊർന്നേല്യൊസിന്റെ വീട്ടിലുള്ളവരെ ആരുടെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ പത്രൊസ് കല്പിച്ചു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.