ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പൊസ്തലപ്രവൃത്തികൾ / അധ്യായം 13
അപ്പൊസ്തലപ്രവൃത്തികൾ — അധ്യായം 13 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 26
2. അന്ത്യൊക്ക്യയിലെ സഭയിലുള്ള കുറേനക്കാരനായ പ്രവാചകൻ ആര്?
3. ഇടപ്രഭുവമായ ഹെരോദാവോടുകൂടെ വളർന്ന ഉപദേഷ്ടാവു ആര്?
4. ബർന്നബാസിനെയും ശൌലിനെയും പറഞ്ഞയക്കുമ്പോൾ സഭ ചെയ്തതു എന്ത്?
5. സെലൂക്യയിൽനിന്നു കപ്പൽ കയറി അവർ പോയതു ഏതു ദ്വീപിലേക്കു?
6. കുപ്രൊസ് യാത്രയിൽ ബർന്നബാസിന്നും ശൌലിന്നും ഭൃത്യനായിട്ടു ഉണ്ടായിരുന്നതു ആര്?
7. ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ കണ്ട കള്ള പ്രവാചകന്റെ പേർ എന്ത്?
8. സെർഗ്ഗ്യൊസ് പൌലൊസ് ബർന്നബാസിനെയും ശൌലിനെയും വരുത്തിയതു എന്തിന്നു?
9. ശൌലിന്നുള്ള മറ്റേ പേർ എന്തായിരുന്നു?
10. എലീമാസിനെ ഉറ്റുനോക്കി പൌലൊസ് വിളിച്ചതു എന്തെന്നു?
11. സംഭവിച്ചതു കണ്ട ദേശാധിപതി എന്ത്?ചെയ്തു?
12. പാഫൊസിൽനിന്നു കപ്പൽ നീക്കിയ പൌലൊസും കൂടെയുള്ളവരും ചെന്നതു എവിടെ?
13. പെർഗ്ഗയിൽനിന്നു പുറപ്പെട്ടു ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നിരുന്നതു ഏതു പട്ടണത്തിൽ?
14. ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ ആവശ്യപ്പെട്ടതു എന്ത്?
15. കനാൻദേശത്തിൽ ദൈവം ഒടുക്കിയ ജാതികൾ എത്ര?
16. ദേശം അവകാശമായി വിഭാഗിച്ചശേഷം ന്യായാധിപതിമാരെ കൊടുത്തതു ആരുടെ കാലംവരെ?
17. കീശിന്റെ മകൻ ശൌലിനെ ദൈവം കൊടുത്തതു എത്ര കാലത്തേക്കു?
18. രാജാവായി വാഴിക്കപ്പെട്ട ദാവീദ് ആരുടെ മകനായിരുന്നു?
19. ജീവകാലം തികവാറായപ്പോൾ തന്നെക്കുറിച്ചു യോഹന്നാൻ ഏറ്റുപറഞ്ഞത് എന്ത്?
20. എഴുതിയിരിക്കുന്നതു തികെച്ചശേഷം മരത്തിൽനിന്നു ഇറക്കിയ യേശുവിനെ എവിടെ വെച്ചു?
21. ഉയിർത്തെഴുന്നേറ്റ യേശു ഏറിയ ദിവസം പ്രത്യക്ഷനായതു ഗലീലയിൽനിന്നു എവിടേക്കു വന്നവർക്കു?
22. പിറ്റെ ശബ്ബത്തിൽ ദൈവവചനം കേൾപ്പാൻ വന്നുകൂടിയതു ആര്?
23. വന്നുകൂടിയ പുരുഷാരത്തെ കണ്ട യെഹൂദന്മാർ നിറഞ്ഞതു എന്ത്?ൊണ്ടു?
24. പൌലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കാൻ യെഹൂദന്മാർ ഇളക്കിയതു ആരെ?
25. അതിരുകളിൽനിന്നു പുറത്താക്കപ്പെട്ടപ്പോൾ കാലിലെ പൊടി തട്ടിക്കളഞ്ഞു അവർ പോയതു എവിടേക്കു?
26. അന്ത്യൊക്ക്യയിലെ ശിഷ്യന്മാർ നിറഞ്ഞവരായിത്തീർന്നതു എന്ത്?ൊണ്ടു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.