📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പൊസ്തലപ്രവൃത്തികൾ / അധ്യായം 14

അപ്പൊസ്തലപ്രവൃത്തികൾ — അധ്യായം 14 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 26

1. ഇക്കോന്യയിലെ പള്ളിയിൽ അവരുടെ സംസാരത്താൽ വിശ്വസിപ്പാൻ തുടങ്ങിയതു ആര്?

Advertisement space

2. ഇക്കോന്യയിൽ വിശ്വസിക്കാത്ത യെഹൂദന്മാർ ചെയ്തതു എന്ത്?

Advertisement space

3. ഇക്കോന്യയിൽ അവരുടെ കയ്യാൽ ഉണ്ടാകുവാൻ കർത്താവു വരം നല്കിയതു എന്ത്?

Advertisement space

4. ഇക്കോന്യപട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ഏതു രണ്ടു പക്ഷമായി?

Advertisement space

5. ലുസ്ത്രയോടുകൂടെ പേർ എടുത്തിരിക്കുന്ന ലുക്കവോന്യപട്ടണം ഏതു?

Advertisement space

6. ലുസ്ത്രയിൽ ഇരുന്നിരുന്ന പുരുഷന്റെ ന്യൂനത എന്തായിരുന്നു?

Advertisement space

7. മുടന്തനെ ഉറ്റുനോക്കിയ പൌലൊസ് അവനിൽ കണ്ടതു എന്ത്?

Advertisement space

8. ലുസ്ത്രയിലെ മുടന്തനോടു പൌലൊസ് ഉറക്കെ കല്പിച്ചതു എന്ത്?

Advertisement space

9. പൌലൊസിന്റെ വാക്കു കേട്ട മുടന്തൻ എന്ത്?ചെയ്തു?

Advertisement space

10. പൌലൊസ് ചെയ്തതു കണ്ട പുരുഷാരം ഏതു ഭാഷയിൽ നിലവിളിച്ചു?

Advertisement space

11. ലുസ്ത്രയിലെ പുരുഷാരം നിലവിളിച്ചു പറഞ്ഞ വാക്കു എന്ത്?

Advertisement space

12. ലുസ്ത്രയിൽ ബർന്നബാസിന്നു പുരുഷാരം വിളിച്ച പേർ എന്ത്?

Advertisement space

13. മുഖ്യപ്രസംഗിയാകയാൽ പൌലൊസിന്നു വിളിച്ച പേർ എന്ത്?

Advertisement space

14. യാഗം കഴിപ്പാൻ ഭാവിച്ചതു കേട്ട ബർന്നബാസും പൌലൊസും ചെയ്തതു എന്ത്?

Advertisement space

15. പുരുഷാരത്തോടു തങ്ങളെക്കുറിച്ചു അപ്പൊസ്തലന്മാർ ഏറ്റുപറഞ്ഞത് എന്ത്?

Advertisement space

16. വ്യർത്ഥകാര്യങ്ങളെ വിട്ടു ആരുടെ അടുക്കലേക്കു തിരിയേണം എന്നു അവർ അറിയിച്ചു?

Advertisement space

17. നന്മചെയ്തുകൊണ്ടു ദൈവം തന്നെക്കുറിച്ചു സാക്ഷ്യം തന്നതു എങ്ങനെ?

Advertisement space

18. ലുസ്ത്രയിലെ പുരുഷാരത്തെ അപ്പൊസ്തലന്മാർ തടുത്തതു എന്തിൽനിന്നു?

Advertisement space

19. ലുസ്ത്രയിൽ പൌലൊസിനെ കല്ലെറിവാൻ വന്നുകൂടിയ യെഹൂദന്മാർ ഏതു പട്ടണങ്ങളിൽനിന്നു?

Advertisement space

20. കല്ലെറിഞ്ഞശേഷം മരിച്ചു എന്നു വിചാരിച്ചു പൌലൊസിനെ അവർ എന്ത്?ചെയ്തു?

Advertisement space

21. ശിഷ്യന്മാർ ചുറ്റിനില്ക്കയിൽ എഴുന്നേറ്റ പൌലൊസ് പിറ്റെന്നാൾ പോയതു എവിടേക്കു?

Advertisement space

22. ദെർബ്ബയിൽ പലരെയും ശിഷ്യരാക്കിയശേഷം അവർ മടങ്ങിച്ചെന്ന പട്ടണങ്ങൾ ഏതു?

Advertisement space

23. ദൈവരാജ്യത്തിൽ കടക്കേണ്ടതു എങ്ങനെ എന്നു അവർ ശിഷ്യന്മാരെ പ്രബോധിപ്പിച്ചു?

Advertisement space

24. സഭതോറും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു അവർ നിയമിച്ചതു ആരെ?

Advertisement space

25. പെർഗ്ഗയിൽ വചനം പ്രസംഗിച്ചശേഷം അവർ പോയതു എവിടേക്കു?

Advertisement space

26. അന്ത്യൊക്ക്യയിൽ സഭയെ കൂട്ടി ദൈവം ജാതികൾക്കു തുറന്നുകൊടുത്തതു എന്തെന്നു അറിയിച്ചു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.