ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പൊസ്തലപ്രവൃത്തികൾ / അധ്യായം 16
അപ്പൊസ്തലപ്രവൃത്തികൾ — അധ്യായം 16 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 25
2. തിമൊഥെയൊസിന്റെ അമ്മ ആരായിരുന്നു?
3. അവിടങ്ങളിലുള്ള യഹൂദന്മാരെ വിചാരിച്ചു പൌലൊസ് തിമൊഥെയൊസിന്നു ചെയ്തതു എന്ത്?
4. പട്ടണംതോറും ചെന്നു പ്രമാണിക്കേണ്ടതിന്നു അവർ ഏല്പിച്ചുകൊടുത്തതു എന്ത്?
5. ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി അവർ സഞ്ചരിപ്പാൻ കാരണം എന്ത്?
6. മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചപ്പോൾ സമ്മതിക്കാഞ്ഞതു ആര്?
7. മുസ്യ കടന്നു അവർ എത്തിയ പട്ടണം ഏതു?
8. ദർശനത്തിൽ മക്കെദോന്യക്കാരൻ പൌലൊസിനോടു അപേക്ഷിച്ചതു എന്ത്?
9. ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ ചെന്നതു എവിടേക്കു?
10. ശബ്ബത്തുനാളിൽ ഗോപുരത്തിന്നു പുറത്തു പോയി അവർ ഇരുന്നതു എവിടെ?
11. ഫിലിപ്പിയിൽ രക്താംബരം വില്ക്കുന്ന ദൈവഭക്തയായ സ്ത്രീയുടെ പേർ എന്ത്?
12. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു ലുദിയെക്കു ചെയ്തതു എന്ത്?
13. സ്നാനം ഏറ്റശേഷം ലുദിയ നിർബ്ബന്ധിച്ചു അപേക്ഷിച്ചതു എന്ത്?
14. പൌലൊസിന്റെ പിന്നാലെ വന്ന ബാല്യക്കാരത്തി വിളിച്ചുപറഞ്ഞത് എന്ത്?
15. മുഷിഞ്ഞു തിരിഞ്ഞുനോക്കിയ പൌലൊസ് ഭൂതത്തോടു കല്പിച്ചതു ആരുടെ നാമത്തിൽ?
16. അധിപതികളുടെ മുമ്പിൽ പൌലൊസിന്നും ശീലാസിന്നും എതിരായി ചുമത്തിയ കുറ്റം എന്ത്?
17. വസ്ത്രം പറിച്ചുരിഞ്ഞശേഷം അധിപതികൾ അവരെ അടിപ്പാൻ കല്പിച്ച ഉപകരണം എന്ത്?
18. അർദ്ധരാത്രിക്കു തടവിൽ പൌലൊസും ശീലാസും ചെയ്തതു എന്ത്?
19. വലിയ ഭൂകമ്പം ഉണ്ടായപ്പോൾ കാരാഗൃഹത്തിൽ സംഭവിച്ചതു എന്ത്?
20. ഉറക്കുണർന്നു വാതിലുകൾ തുറന്നിരിക്കുന്നതു കണ്ട കാരാഗൃഹപ്രമാണി ഭാവിച്ചതു എന്ത്?
21. വിറെച്ചുകൊണ്ടു വീണ കാരാഗൃഹപ്രമാണി അവരെ പുറത്തു കൊണ്ടുവന്നു ചോദിച്ചതു എന്ത്?
22. കാരാഗൃഹപ്രമാണിയുടെ ചോദ്യത്തിന്നു പൌലൊസും ശീലാസും നല്കിയ മറുപടി എന്ത്?
23. വിസ്താരം കൂടാതെ അടിപ്പിച്ചതിനെ ചൊല്ലി പൌലൊസ് തങ്ങളെ വിളിച്ചതു എന്തെന്നു?
24. റോമ പൌരന്മാർ എന്നു കേട്ട അധിപതികൾ എന്ത്?ചെയ്തു?
25. തടവു വിട്ടശേഷം പൌലൊസും ശീലാസും ചെന്നതു ആരുടെ വീട്ടിൽ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.