ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പൊസ്തലപ്രവൃത്തികൾ / അധ്യായം 17
അപ്പൊസ്തലപ്രവൃത്തികൾ — അധ്യായം 17 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 26
2. തെസ്സലൊനീക്കയിൽ പൌലൊസ് എത്ര ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി വാദിച്ചു?
3. തെസ്സലൊനീക്കയിൽ വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേർന്നതു ആര്?
4. അസൂയപൂണ്ട യെഹൂദന്മാർ പുരുഷാരത്തെ ഇളക്കി വളഞ്ഞതു ആരുടെ വീടു?
5. തെസ്സലൊനീക്കയിൽ കലഹം ഉണ്ടാക്കുവാൻ യെഹൂദന്മാർ ചേർത്തതു ആരെ?
6. നഗരാധിപന്മാരുടെ അടുക്കൽ ഇഴെച്ചുകൊണ്ടുപോയവർ നിലവിളിച്ചതു എന്ത്?
7. കൈസരുടെ നിയമങ്ങൾക്കു പ്രതികൂലം എന്നു ആരോപിച്ചതു ഏതു വാക്കിനെ ചൊല്ലി?
8. രാത്രിയിൽ തന്നേ സഹോദരന്മാർ പൌലൊസിനെയും ശീലാസിനെയും പറഞ്ഞയച്ചതു എവിടേക്കു?
9. ബെരോവയിലുള്ളവർ ഉത്തമന്മാർ ആയിരുന്നതു എന്ത്?ൊണ്ടു?
10. ബെരോവയിലുള്ളവർ ആരെക്കാൾ ഉത്തമന്മാർ ആയിരുന്നു?
11. ബെരോവയിലും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചതു ആര്?
12. പൌലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചപ്പോൾ ബെരോവയിൽ പാർത്തതു ആര്?
13. വഴിത്തുണ പോയവർ പൌലൊസിനെ കൊണ്ടുപോയതു ഏതു പട്ടണത്തോളം?
14. അഥേനയിൽ ദിവസേന കണ്ടവരോടു പൌലൊസ് സംഭാഷിച്ചതു എവിടെ?
15. അഥേനയിൽ പൌലൊസിനോടു വാദിച്ച തത്വജ്ഞാനികൾ ഏതു വകക്കാർ?
16. യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിച്ചതിനാൽ പൌലൊസിനെക്കുറിച്ചു ചിലർ ഊഹിച്ചതു എന്ത്?
17. നവീനോപദേശം അറിവാൻ അവർ പൌലൊസിനെ പിടിച്ചു കൊണ്ടുചെന്നതു എവിടേക്കു?
18. അഥേനരും പരദേശികളും അവസരം ചെലവിട്ടിരുന്നതു എന്തിൽ?
19. അരയോപഗമദ്ധ്യേ നിന്നുകൊണ്ടു അഥേനപുരുഷന്മാരെക്കുറിച്ചു പൌലൊസ് കണ്ടതു എന്ത്?
20. ലോകവും അതിലുള്ളതും ഉണ്ടാക്കിയ ദൈവം വാസം ചെയ്യാത്തതു എവിടെ?
21. മനുഷ്യജാതിയെ ഒക്കെയും ദൈവം ഉളവാക്കിയതു ആരിൽനിന്നു?
22. നാം അവന്റെ സന്താനമല്ലോ എന്നു പറഞ്ഞിരിക്കുന്നതു ആര്?
23. ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ ദൈവം നിശ്ചയിച്ചതു എന്ത്?
24. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ട അഥേനയിലെ ചിലർ ചെയ്തതു എന്ത്?
25. അഥേനയിൽ വിശ്വസിച്ചവരിൽ അരയോപഗസ്ഥാനിയായതു ആര്?
26. അഥേനയിൽ വിശ്വസിച്ചവരിൽ പേർ എടുത്തിരിക്കുന്ന സ്ത്രീ ആര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.