📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പൊസ്തലപ്രവൃത്തികൾ / അധ്യായം 21

അപ്പൊസ്തലപ്രവൃത്തികൾ — അധ്യായം 21 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 25

1. മൂപ്പന്മാരെ വിട്ടുപിരിഞ്ഞശേഷം കപ്പൽ നേരെ ഓടി ആദ്യം എത്തിയ സ്ഥലം ഏത്?

Advertisement space

2. പത്തരയിൽ നിന്നു ഏതു ദേശത്തേക്കു പോകുന്ന കപ്പലിലാണ് കയറി ഓടിയത്?

Advertisement space

3. കുപ്രോസ് ദ്വീപു കണ്ടശേഷം സുറിയയിലേക്കു ഓടിയ കപ്പൽ ചരക്കു ഇറക്കുവാൻ വന്നിറങ്ങിയ പട്ടണം ഏത്?

Advertisement space

4. സോരിലെ ശിഷ്യന്മാരെ കണ്ടെത്തി എത്ര നാൾ അവിടെ പാർത്തു?

Advertisement space

5. സോരിലെ ശിഷ്യന്മാർ ആത്മാവിനാൽ പൌലൊസിനോടു വിലക്കിയ യാത്ര ഏത്?

Advertisement space

6. സോർ വിട്ടു കപ്പലോട്ടം തികെച്ചു സഹോദരന്മാരെ വന്ദനം ചെയ്ത പട്ടണം ഏത്?

Advertisement space

7. കൈസര്യയിൽ എത്തിയ പൌലൊസും കൂട്ടരും ആരുടെ വീട്ടിൽ ചെന്നു പാർത്തു?

Advertisement space

8. ഫിലിപ്പൊസിന് കന്യകമാരും പ്രവചിക്കുന്നവരുമായ എത്ര പുത്രിമാർ ഉണ്ടായിരുന്നു?

Advertisement space

9. കൈസര്യയിൽ യെഹൂദ്യയിൽ നിന്നു വന്ന പ്രവാചകൻ ആര്?

Advertisement space

10. അഗബൊസ് തന്റെ കൈകാലുകളെ കെട്ടുവാൻ എടുത്തത് എന്ത്?

Advertisement space

11. അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ ആരുടെ കയ്യിൽ ഏല്പിക്കും എന്നു അഗബൊസ് പ്രവചിച്ചു?

Advertisement space

12. പൌലൊസിനെ സമ്മതിപ്പിച്ചുകൂടായ്കയാൽ കൂട്ടാളികൾ മിണ്ടാതിരുന്നപ്പോൾ പറഞ്ഞത് എന്ത്?

Advertisement space

13. യെരൂശലേമിൽ അതിഥികളായ്പാർക്കേണ്ടതിന്നു കൂട്ടിക്കൊണ്ടുപോയ കുപ്രൊസ്കാരനായ പഴയശിഷ്യൻ ആര്?

Advertisement space

14. യെരൂശലേമിൽ എത്തിയ പിറ്റെന്നു പൌലൊസും കൂട്ടരും ആരുടെ അടുക്കൽ പോയി?

Advertisement space

15. പൌലൊസിനെക്കുറിച്ചു യെരൂശലേമിലെ വിശ്വാസികൾ ധരിച്ചിരുന്ന ആരോപണം എന്ത്?

Advertisement space

16. പൌലൊസിനോടു കൂട്ടിക്കൊണ്ടുപോകുവാൻ നിർദ്ദേശിച്ച നേർച്ചയുള്ള പുരുഷന്മാർ എത്ര പേർ?

Advertisement space

17. നേർച്ചയുള്ള പുരുഷന്മാരുടെ തലയ്ക്കു എന്ത്?ചെയ്യേണ്ടതിന്നാണ് പൌലൊസ് ചെലവു ചെയ്യേണ്ടിയിരുന്നത്?

Advertisement space

18. വിശ്വസിച്ച ജാതികൾ ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതിയ കാര്യങ്ങൾ എന്തെല്ലാം?

Advertisement space

19. ദൈവാലയത്തിൽ പൌലൊസിനെ കണ്ടു പുരുഷാരത്തെ ഇളക്കിയത് എവിടെനിന്നു വന്ന യെഹൂദന്മാർ?

Advertisement space

20. പൌലൊസ് ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിക്കാൻ കാരണമായ എഫെസ്യൻ ആര്?

Advertisement space

21. പൌലൊസിനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേമിലെ കലക്കത്തിന്റെ വർത്തമാനം എത്തിയത് ആര്?്കു?

Advertisement space

22. സഹസ്രാധിപൻ പൌലൊസിനെ പിടിച്ചു എത്ര ചങ്ങല വെപ്പാൻ കല്പിച്ചു?

Advertisement space

23. കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയവൻ ഏതു ദേശക്കാരൻ?

Advertisement space

24. താൻ ഏതു പ്രസിദ്ധനഗരത്തിലെ പൌരനായ യെഹൂദൻ എന്നു പൌലൊസ് സഹസ്രാധിപനെ അറിയിച്ചു?

Advertisement space

25. പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു പൌലൊസ് ജനത്തോടു ഏതു ഭാഷയിൽ വിളിച്ചുപറഞ്ഞു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.