ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പൊസ്തലപ്രവൃത്തികൾ / അധ്യായം 24
അപ്പൊസ്തലപ്രവൃത്തികൾ — അധ്യായം 24 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 22
2. മൂപ്പന്മാരോടും വ്യവഹാരജ്ഞനോടും കൂടി കൈസര്യയിൽ വന്ന മഹാപുരോഹിതൻ ആരു?
3. ഫേലിക്സിനെ തെർത്തുല്ലൊസ് ഏതു വിശേഷണത്തോടെ സംബോധന ചെയ്തു?
4. തെർത്തുല്ലൊസ് പൌലൊസിനെ ഏതു മതത്തിന്നു മുമ്പൻ എന്നു കുറ്റം ചുമത്തി?
5. പൌലൊസ് എന്ത്?തീണ്ടിപ്പാൻ ശ്രമിച്ചു എന്നായിരുന്നു വാദികളുടെ ആരോപണം?
6. പൌലൊസിനെ യെഹൂദന്മാരുടെ കയ്യിൽനിന്നു ബലത്തോടെ പിടിച്ചുകൊണ്ടുപോയ സഹസ്രാധിപൻ ആരു?
7. ദേശാധിപതി ആംഗ്യം കാട്ടിയപ്പോൾ ആരു ഉത്തരം പറവാൻ തുടങ്ങി?
8. യെരൂശലേമിൽ നമസ്കരിപ്പാൻ പോയിട്ടു എത്ര നാളിൽ അധികമായില്ല എന്നു പൌലൊസ് ബോധിപ്പിച്ചു?
9. മതഭേദം എന്നു വാദികൾ വിളിച്ച മാർഗ്ഗത്തിൽ പൌലൊസ് ആരെ ആരാധിക്കുന്നു?
10. ആരുടെ പുനരുത്ഥാനം ഉണ്ടാകും എന്നാണു പൌലൊസ് ദൈവത്തിങ്കൽ ആശവെച്ചതു?
11. ദൈവത്തോടും മനുഷ്യരോടും എന്ത്?്ടായിരിപ്പാൻ പൌലൊസ് ശ്രമിക്കുന്നു?
12. പലസംവത്സരം കൂടീട്ടു പൌലൊസ് തന്റെ ജാതിക്കാർക്കു എന്ത്?കൊണ്ടുവന്നു?
13. ദൈവാലയത്തിൽ പൌലൊസിനെ കണ്ടപ്പോൾ ഏതു നിലയിൽ ആയിരുന്നു?
14. പൌലൊസിന്റെ നേരെ അന്യായം ബോധിപ്പിക്കേണ്ടിയിരുന്ന യെഹൂദന്മാർ ഏതു ദേശക്കാർ?
15. ആരു വരുമ്പോൾ കാര്യം തീർച്ചപ്പെടുത്തും എന്നു പറഞ്ഞു ഫേലിക്സ് അവധിവെച്ചു?
16. തടവിൽ പൌലൊസിന്നു ശുശ്രൂഷ ചെയ്യുന്നതു ആരെ വിരോധിക്കരുതെന്നു ഫേലിക്സ് കല്പിച്ചു?
17. ഫേലിക്സിന്റെ ഭാര്യയായ യെഹൂദ സ്ത്രീയുടെ പേർ എന്തായിരുന്നു?
18. നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവ കേട്ടപ്പോൾ ഫേലിക്സിന്റെ അവസ്ഥ എന്തായി?
19. പൌലൊസിനെ പലപ്പോഴും വരുത്തി സംഭാഷിച്ച ഫേലിക്സ് എന്ത്?പ്രതീക്ഷിച്ചു?
20. ഫേലിക്സിന്നു പിൻവാഴിയായി വന്ന ദേശാധിപതിയുടെ പേർ എന്ത്?
21. എത്രകാലം കഴിഞ്ഞിട്ടാണു ഫേലിക്സിന്നു പിൻവാഴി വന്നതു?
22. യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നുവെച്ചു ഫേലിക്സ് എന്ത്?ചെയ്തു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.