📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പൊസ്തലപ്രവൃത്തികൾ / അധ്യായം 5

അപ്പൊസ്തലപ്രവൃത്തികൾ — അധ്യായം 5 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 25

1. നിലം വിറ്റ അനന്യാസിന്റെ ഭാര്യയുടെ പേരെന്തായിരുന്നു?

Advertisement space

2. അനന്യാസിന്റെ ഹൃദയം കൈവശമാക്കിയതു ആര്?എന്നു പത്രൊസ് ചോദിച്ചു?

Advertisement space

3. അനന്യാസ് ആരോടാണു വ്യാജം കാണിച്ചതെന്നു പത്രൊസ് വ്യക്തമാക്കി?

Advertisement space

4. പത്രൊസിന്റെ വാക്കു കേട്ടപ്പോൾ അനന്യാസിനു എന്ത്?സംഭവിച്ചു?

Advertisement space

5. അനന്യാസിന്റെ ശരീരം ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടതു ആര്?

Advertisement space

6. ഇരുവരും ഒത്തതു എന്ത്?ചെയ്യാനാണെന്നു പത്രൊസ് സഫീരയോടു ചോദിച്ചു?

Advertisement space

7. പ്രാണനെ വിട്ട സഫീരയെ ബാല്യക്കാർ എവിടെ കുഴിച്ചിട്ടു?

Advertisement space

8. അനന്യാസിന്റെയും സഫീരയുടെയും സംഭവത്താൽ സർവ്വസഭെക്കും ഉണ്ടായതു എന്ത്?

Advertisement space

9. അപ്പൊസ്തലന്മാർ ഏകമനസ്സോടെ കൂടിവരിക പതിവായിരുന്ന സ്ഥലം ഏതു?

Advertisement space

10. രോഗികളെ വീഥികളിൽ കിടത്തിയതു എന്ത്?വീഴേണ്ടതിന്നായിരുന്നു?

Advertisement space

11. അപ്പൊസ്തലന്മാരുടെ നേരെ എഴുന്നേറ്റ മഹാപുരോഹിതന്റെ പക്ഷക്കാർ ഏതു മതക്കാരായിരുന്നു?

Advertisement space

12. അപ്പൊസ്തലന്മാരെ പൊതു തടവിൽ ആക്കിയതു എന്ത്?നിറഞ്ഞിട്ടായിരുന്നു?

Advertisement space

13. കാരാഗൃഹവാതിൽ തുറന്നു അപ്പൊസ്തലന്മാരെ പുറത്തു കൊണ്ടുവന്നതു ആര്?

Advertisement space

14. പടനായകൻ ബലാൽക്കാരം ചെയ്യാതെ അപ്പൊസ്തലന്മാരെ കൂട്ടിക്കൊണ്ടുവന്നതു എന്ത്?ൊണ്ടു?

Advertisement space

15. യെരൂശലേമിനെ അപ്പൊസ്തലന്മാർ എന്ത്?ൊണ്ടു നിറെച്ചു എന്നു മഹാപുരോഹിതൻ കുറ്റപ്പെടുത്തി?

Advertisement space

16. മഹാപുരോഹിതന്റെ ശാസനയ്ക്കു പത്രൊസും അപ്പൊസ്തലന്മാരും നല്കിയ മറുപടി എന്തായിരുന്നു?

Advertisement space

17. യേശുവിനെ എങ്ങനെ കൊന്നു എന്നു അപ്പൊസ്തലന്മാർ സംഘത്തോടു പറഞ്ഞു?

Advertisement space

18. ദൈവം യേശുവിനെ എന്തായി തന്റെ വലങ്കയ്യാൽ ഉയർത്തി?

Advertisement space

19. ന്യായാധിപസംഘത്തിൽ എഴുന്നേറ്റ ധർമ്മോപദേഷ്ടാവായ പരീശന്റെ പേരെന്തു?

Advertisement space

20. താൻ മഹാൻ എന്നു നടിച്ചു എഴുന്നേറ്റവന്റെ പേരെന്തായിരുന്നു?

Advertisement space

21. ത്യൂദാസിനോടു ചേർന്നുകൂടിയ പുരുഷന്മാരുടെ എണ്ണം ഏകദേശം എത്രയായിരുന്നു?

Advertisement space

22. ഗമാലീയേൽ ന്യായാധിപസംഘത്തിനു നല്കിയ ആലോചന എന്തായിരുന്നു?

Advertisement space

23. പ്രവൃത്തി ദൈവികം എങ്കിൽ എന്ത്?സംഭവിക്കും എന്നു ഗമാലീയേൽ പറഞ്ഞു?

Advertisement space

24. ഗമാലീയേലിന്റെ വാക്കു കേട്ട സംഘം അപ്പൊസ്തലന്മാരോടു എന്ത്?ചെയ്തു?

Advertisement space

25. അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെട്ടപ്പോൾ അപ്പൊസ്തലന്മാർ എന്ത്?ചെയ്തു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.