📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പൊസ്തലപ്രവൃത്തികൾ / അധ്യായം 8

അപ്പൊസ്തലപ്രവൃത്തികൾ — അധ്യായം 8 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 26

1. സ്തെഫാനൊസിനെ കൊലചെയ്തതു ആര്?്കാണു സമ്മതമായിരുന്നതു?

Advertisement space

2. സ്തെഫാനൊസിനെ അടക്കം ചെയ്തതു ആരായിരുന്നു?

Advertisement space

3. ചിതറിപ്പോയവർ അവിടവിടെ സഞ്ചരിച്ചുകൊണ്ടു എന്ത്?ചെയ്തു?

Advertisement space

4. ഫിലിപ്പൊസ് ഏതു പട്ടണത്തിൽ ചെന്നു ക്രിസ്തുവിനെ പ്രസംഗിച്ചു?

Advertisement space

5. ഫിലിപ്പൊസിന്റെ ശുശ്രൂഷയാൽ ശമര്യയിൽ സൌഖ്യം പ്രാപിച്ചതു ആരെല്ലാം?

Advertisement space

6. ശമര്യപട്ടണത്തിൽ ആഭിചാരം ചെയ്തു ജനത്തെ ഭ്രമിപ്പിച്ചതു ആരായിരുന്നു?

Advertisement space

7. ആഭിചാരം ചെയ്ത ശിമോൻ തന്നെക്കുറിച്ചു അവകാശപ്പെട്ടതു എന്തായിരുന്നു?

Advertisement space

8. ആബാലവൃദ്ധം എല്ലാവരും ശിമോനെക്കുറിച്ചു നൽകിയ വിശേഷണം ഏതു?

Advertisement space

9. വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും കണ്ടു ഭ്രമിച്ചതു ആരായിരുന്നു?

Advertisement space

10. പത്രൊസും യോഹന്നാനും എന്ത്?ചെയ്തപ്പോൾ ശമര്യർക്കു പരിശുദ്ധാത്മാവു ലഭിച്ചു?

Advertisement space

11. അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ ആത്മാവു ലഭിക്കുന്നതു കണ്ടു ശിമോൻ എന്ത്?കൊണ്ടുവന്നു?

Advertisement space

12. ദ്രവ്യം കൊണ്ടുവന്ന ശിമോൻ അപ്പൊസ്തലന്മാരോടു ചോദിച്ച അധികാരം ഏതു?

Advertisement space

13. ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങാമെന്നു നിരൂപിച്ച ശിമോനോടു പത്രൊസ് പറഞ്ഞത് എന്ത്?

Advertisement space

14. ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലാഞ്ഞതിനാൽ ശിമോന്നു ഇല്ലാതിരുന്നതു എന്ത്?

Advertisement space

15. ശിമോൻ എന്തിൽ അകപ്പെട്ടിരിക്കുന്നു എന്നു പത്രൊസ് കണ്ടു?

Advertisement space

16. ശമര്യഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചശേഷം പത്രൊസും യോഹന്നാനും എവിടേക്കു മടങ്ങി?

Advertisement space

17. കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു ഏതു വഴിയിലേക്കു പോകുവാൻ കല്പിച്ചു?

Advertisement space

18. ഫിലിപ്പൊസ് വഴിയിൽ കണ്ട ഷണ്ഡൻ ഏതു രാജ്ഞിയുടെ ഭണ്ഡാരമേൽവിചാരകൻ ആയിരുന്നു?

Advertisement space

19. ഷണ്ഡൻ തേരിൽ ഇരുന്നു വായിച്ചുകൊണ്ടിരുന്നതു ഏതു പുസ്തകം?

Advertisement space

20. തേരിനോടു ചേർന്നുനടക്കുവാൻ ഫിലിപ്പൊസിനോടു കല്പിച്ചതു ആരു?

Advertisement space

21. ഓടിച്ചെന്ന ഫിലിപ്പൊസ് ഷണ്ഡനോടു ചോദിച്ചതു എന്തായിരുന്നു?

Advertisement space

22. പൊരുൾ തിരിച്ചുതരുവാൻ ആരുമില്ലെന്നു പറഞ്ഞ ഷണ്ഡൻ ഫിലിപ്പൊസിനോടു അപേക്ഷിച്ചതു എന്ത്?

Advertisement space

23. യെശയ്യാവിന്റെ ഭാഗം ആധാരമാക്കി ഫിലിപ്പൊസ് ഷണ്ഡനോടു അറിയിച്ചതു എന്ത്?

Advertisement space

24. വെള്ളമുള്ള സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ ചോദിച്ചതു എന്ത്?

Advertisement space

25. വെള്ളത്തിൽനിന്നു കയറിയപ്പോൾ ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയതു ആരു?

Advertisement space

26. പട്ടണങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു ഫിലിപ്പൊസ് ഒടുവിൽ എവിടെ എത്തി?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.