📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 1

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ ലൂക്കോസ് ആര്?്കാണ് എഴുതിയത്?

Advertisement space

2. യേശു ഉയർത്തെഴുന്നേറ്റ ശേഷം എത്ര നാൾ ഭൂമിയിൽ ഉണ്ടായിരുന്നു?

Advertisement space

3. നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് എന്ന് ആരാണ് യേശുവിനോട് ചോദിച്ചത്?

Advertisement space

4. ആരു വരുമ്പോഴാണ് ശക്തി ലഭിക്കുന്നത്?

Advertisement space

5. യേശു സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ വെള്ള വസ്ത്രം ധരിച്ച എത്ര പുരുഷന്മാരാണ് ശിഷ്യൻമാരുടെ സമീപേ എത്തിയത്?

Advertisement space

6. യേശുവിന്‍റെ സ്വർഗ്ഗാരോഹണത്തിനുശേഷം ഒലിവുമല വിട്ട അപ്പൊസ്തലന്മാർ, പോയതെവിടേക്ക്?

Advertisement space

7. പരിശുദ്ധാത്മാവിനുവേണ്ടി കാത്തിരുന്നത് എത്രപേര്‍?

Advertisement space

8. തലകീഴായി വീണു നടുവേ പിളർന്ന് കുടലെല്ലാം തെറിച്ചുപോയതാരുടേതാണ്?

Advertisement space

9. അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചവൻ വ്യക്തി ആര്?

Advertisement space

10. യൂദാക്ക് പകരമായ് ആരുടെയെല്ലാം പേരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്?

Advertisement space

11. ചീട്ടുവീണ അപ്പൊസ്തലനായതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.