📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 10

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 10 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഇത്താലിക പട്ടാളത്തിലെ ശതാധിപന്‍റെ പേര് എന്ത്?

Advertisement space

2. പകൽ എത്രാം മണിനേരത്താണ് കൊർന്നലോസിന് ദർശനം ഉണ്ടായത്?

Advertisement space

3. യോപ്പയിലേക്കു ആളയച്ചു ആരെ വരുത്തുവാനാണ് കർത്താവ് കൊർന്നലോസി നോടാവശ്യപ്പെട്ടത്?

Advertisement space

4. വെൺമാടത്തിൽ കയറി പ്രാർഥിച്ചതാര്?

Advertisement space

5. എന്തെല്ലാമാണ് പത്രോസ് കണ്ട തുപ്പെട്ടിയിൽ ഉണ്ടായിരുന്നത്?

Advertisement space

6. ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത് എന്ന് കർത്താവ് ആരോടാണ് പറഞ്ഞത്?

Advertisement space

7. പത്രോസെ അറുത്തു തിന്നുക എന്ന ശബ്ദം എത്ര പ്രാവശ്യം ഉണ്ടായി?

Advertisement space

8. പത്രോസിനെ വീട്ടിൽ വരുത്തി പ്രസംഗം കേൾപ്പാൻ ആഗ്രഹിച്ചതാര്?

Advertisement space

9. “എഴുന്നേല്, ഞാനും ഒരു മനുഷ്യന്‍" ആര് ആരോടു പറഞ്ഞു?

Advertisement space

10. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവനാര്?

Advertisement space

11. പത്രോസ് ആരുടെ വീട്ടിൽ പ്രസംഗിക്കുമ്പോഴാണ് വചനം കേട്ട് എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നത് ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.