ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 11
അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 11 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10
2. നീ അഗ്രചർമ്മികളോടു കൂടെ ഭക്ഷിച്ചു എന്നു പറഞ്ഞ് പത്രോസിനോട് വാദിച്ചവർ ആര്?
3. ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആര്? ആര് ആരോടു പറഞ്ഞു?
4. ജാതികൾക്കും ജീവപ്രാപ്തിക്കായി നൽകിയതെന്ത്?
5. ഉപദ്രവത്താൽ ചിതറിപ്പോയവർ സുവിശേഷവുമായി പോയത് എവിടെയെല്ലാം?
6. വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞതെവിടെയാണ്?
7. അന്ത്യോക്യയിൽ ദൈവകൃപകണ്ടു സന്തോഷിച്ചതാര്?
8. തർസോസിൽ നിന്നും ശൗലിനെ അന്ത്യാക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നതാരാണ്?
9. എവിടെവച്ചാണ് ശിഷ്യൻമാർക്ക് ആദ്യം ക്രിസ്ത്യാനികൾ എന്നു പേരുണ്ടായത്?
10. ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ആത്മാവിനാൽ പ്രവചിച്ച പ്രവാചകനാര്? അത് എപ്പോൾ സംഭവിച്ചു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.