ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 12
അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 12 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10
2. പത്രോസിനെ പിടിച്ചതാര്?
3. ആര്‍ക്കുവേണ്ടിയാണ് സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചു എന്ന് പറഞ്ഞിരിക്കുന്നത്?
4. രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ തടവറയിൽ ഉറങ്ങിയവനാര്?
5. “അരകെട്ടി ചെരിപ്പ് ഇട്ടുമുറുക്കുക, നിന്‍റെ വസ്ത്രം പുതച്ച് എന്‍റെ പിന്നാലെ വരിക'"ആര് ആരോട് പറഞ്ഞു?
6. യോഹന്നാന്‍റെ മറുപേര് എന്ത്?
7. പത്രോസിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു സന്തോഷത്താൽ അകത്തേക്ക് ഓടി, പത്രോസ് പടിപ്പുരയ്ക്കൽ നിൽക്കുന്നു എന്നു എല്ലാവരെയും അറിയിച്ചതാര്?
8. ഹെരോദാവിന്‍റെ പള്ളിയറക്കാരന്‍റെ പേര് എന്ത്?
9. നിശ്ചയിച്ച ദിവസത്തിൽ രാജവസ്ത്രം ധരിച്ച് ഭദ്രാസനത്തിൽ ഇരുന്നു ഹെരോദാവു പ്രസംഗിച്ചപ്പോൾ ജനം ആര്?്തുപറഞ്ഞതെന്താണ്?
10. കർത്താവിന്‍റെ ദൂതൻ അടിയേറ്റ് കൃമിക്കിരയായി പ്രാണനെവിട്ട രാജാവാര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.