📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 13

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 13 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 9

1. ഇടപ്രഭുവായ ഹെരാദാവോടു കൂടെ വളർന്ന അന്ത്യാക്യാ സഭയിലെ പ്രവാചകനാര്?

Advertisement space

2. അന്തോക്യസഭയിൽ ഉണ്ടായിരുന്ന കുറേനക്കാരനാര്?

Advertisement space

3. സലമീസിൽ യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചതാര്?

Advertisement space

4. പാഫൊസിലെ പ്രവാചകനായ വിദ്വാന്‍റെ പേര് എന്ത്?

Advertisement space

5. എവിടെവച്ചാണ് പൌലൊസ്സ് ആഗ്യം കാട്ടി സംസാരിച്ചത്?

Advertisement space

6. യേശുവിന്‍റെ വരവിനുമുമ്പെ, യിസ്രായേൽ ജനത്തിനൊക്കെയും മാനസാന്തരത്തിന്‍റെ സ്നാനം പ്രസംഗിച്ചതാരാണ്?

Advertisement space

7. പട്ടണം മുഴുവൻ ദൈവവചനം കേൾപ്പാൻ വരുന്നതു കണ്ട് പൌലൊസ്സിനോട് അസൂയപ്പെട്ടതാര്?

Advertisement space

8. ദൈവം ആരെയാണ് ജാതികളുടെ വെളിച്ചമാക്കി വച്ചത്?

Advertisement space

9. എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞ് ഇക്കോന്യയിലേക്കു പോയി ആര്? ആരുടെ നേരെ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.