ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 14
അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 14 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10
2. ലൂസ്ത്രയിൽ പൌലൊസ്സിനാൽ സൗഖ്യം പ്രാപിച്ച വ്യക്തി ആര്?
3. “നീ എഴുന്നേറ്റു കാലൂന്നി നിവർന്നു നില്' ആര് ആരോടു പറഞ്ഞു?
4. ലൂസ്ത്രയിലെ ജനങ്ങൾ ആരെയാണ് ഇന്ദ്രൻ എന്ന് വിളിച്ചത്?
5. പൌലൊസ്സിനെ ആരാണ് ബുധൻ എന്ന് വിളിച്ചത്?
6. പുതിയ നിയമത്തില്‍ വസ്ത്രം കീറിയതായ് കാണുന്ന അപ്പൊസ്തലന്മാർ ആരെല്ലാം?
7. ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രേ. ഇത് ആരുടെ വാക്കുകള്‍?
8. എവിടെവച്ചാണ് ജനം പൌലൊസ്സിനെ കല്ലെറിഞ്ഞത്?
9. ലുസ്ത്രയിൽ നിന്നും ബർന്നബാസിനോടുകൂടെ പൌലോസ് പോയതെവിടേക്കാണ്?
10. ജാതികൾക്കു വിശ്വാസത്തിന്‍റെ വാതിൽ തുറന്നുകൊടുത്ത വിവരം അന്ത്യാക്യാ സഭയെ അറിയിച്ചതാരാണ്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.