📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 15

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 15 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13

1. പരിച്ഛേദന ഏല്ക്കാഞ്ഞാൽ രക്ഷപ്രാപിപ്പാൻ കഴികയില്ല എന്ന് ഉപദേശിച്ചവർ ആര്?

Advertisement space

2. ഫൊയ്നിക്യയിലും ശമര്യയിലുംകൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാർക്കു സന്തോഷം വരുത്തിയതാരെല്ലാം?

Advertisement space

3. യെരുശലേമിൽ പൌലോസിനെയും ബർന്നബാസിനെയും കൈക്കൊണ്ടതാരെല്ലാം?

Advertisement space

4. കർത്താവായ യേശുവിന്‍റെ കൃപയാൽ രക്ഷ പ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ ജാതികളും വിശ്വസിക്കുന്നു എന്നു പറഞ്ഞതാര്?

Advertisement space

5. ജാതികളിൽ നിന്നു ദൈവത്തിങ്കലേക്കു വരുന്നവരെ നാം അസഹ്യപ്പെടുത്തരുതെന്ന് പറഞ്ഞ വ്യക്തി ആര്?

Advertisement space

6. ശബ്ബത്തു തോറും പള്ളികളിൽ വായിച്ചു വന്നിരുന്നത് എന്താണ്?

Advertisement space

7. യൂദായുടെ മറ്റൊരു പേര് എന്ത്?

Advertisement space

8. അന്ത്യാക്യാ സഭയ്ക്കെഴുതിയ ലേഖനം ആരു മുഖാന്തിരം അവിടെ എത്തിച്ചത്?

Advertisement space

9. പല വചനങ്ങളാലും അന്ത്യാക്യയിലെ സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ച് പ്രവാചകന്മാർ ആരെല്ലാം?

Advertisement space

10. യൂദായും ശീലാസും ചെയ്ത ശുശ്രൂഷ എന്ത്?

Advertisement space

11. പൌലൊസ്സും ബർന്നബാസും തമ്മില്‍ ആരെ ചൊല്ലിയാണ് ഉഗ്രവാദമുണ്ടയത്?

Advertisement space

12. 'അങ്ങനെ അവർ തമ്മിൽ ഉഗവാദമുണ്ടായിട്ടു വേർപിരിഞ്ഞു' ആരെല്ലാം?

Advertisement space

13. പൌലോസ് ആരോടൊപ്പമാണ് സുറിയ കിലിക്യാ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.