📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 16

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 16 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. തിമൊഥെയോസിന്‍റെ അപ്പൻ ഏതു ജാതിക്കാരൻ?

Advertisement space

2. ലുസ്സയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആരാണ്?

Advertisement space

3. ആസ്യയിൽ വചനം പ്രസംഗിക്കുന്നതില്‍ നിന്നും പൌലൊസ്സിനെ വിലക്കിയതാര്?

Advertisement space

4. മക്കദോന്യയിലെ ഒരു പ്രധാന പട്ടണവും റോമാക്കാർ കുടിയേറിപ്പാർത്തതുമായ സ്ഥലമേത്?

Advertisement space

5. ലുദിയ ഏതു പട്ടണക്കാരിയിയാരുന്നു?

Advertisement space

6. പൌലോസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു ആരുടെ ഹൃദയമാണ്തുറന്നത്?

Advertisement space

7. എവിടെവച്ചാണ് പൌലൊസ്സും ശീലാസും കോലിനാല്‍ അടിയേറ്റത്?

Advertisement space

8. “നിനക്ക് ഒരു ദോഷവും ചെയ്യരുത്, ഞങ്ങൾ എല്ലാവരും ഇവിടെയുണ്ടല്ലോ" ആര് ആരോടു പറഞ്ഞു?

Advertisement space

9. യജമാനൻമാരെ രക്ഷപ്രാപിപ്പാൻ ഞാൻ എന്ത്?ചെയ്യണം എന്ന് ചോദിച്ചതാര്?

Advertisement space

10. ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചതാരാണ്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.