📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 17

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 17 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14

1. തെസ്സലൊനിക്യയിൽ പൌലൊസ്സും സഹോദരൻമാരും പാർത്തതെവിടെ?

Advertisement space

2. പൌലോസും ശീലാസും അംഫിപ്പൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു എവിടെയാണ് എത്തിച്ചേർന്നത്?

Advertisement space

3. ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു, പൌലോസിനോടും ശീലാസിനോടും ചേർന്നത് എവിടെവെച്ചാണ്?

Advertisement space

4. ഭൂലോകത്തെ കലഹിപ്പിച്ചവർ' എന്നു പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?

Advertisement space

5. വചനം പൂർണ്ണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെതന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു' ആര്?

Advertisement space

6. തെസ്സലോനിക്യയിൽ ഉള്ളവരെക്കാൾ ഉത്തമൻമാർ എന്ന് പറഞ്ഞതാരെക്കുറിച്ച്?

Advertisement space

7. നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു ആരുടെ മനസ്സിനാണ് ചൂടുപിടിച്ചത്?

Advertisement space

8. അഥനയിൽ പാർത്തിരുന്ന തത്വജ്ഞാനികൾ ആരൊക്കെയാണ്?

Advertisement space

9. എല്ലാറ്റിലും അതിഭക്തന്മാർ എന്ന് പൌലൊസ്സ് പറഞ്ഞതാരെക്കുറിച്ച്?

Advertisement space

10. “അജ്ഞാതദേവന്ന്' എന്നു എഴുതിയിരിക്കുന്ന ഒരു വേദിക്കല്ല് പൌലോസ് കണ്ടത് എവിടെയാണ്?

Advertisement space

11. മനുഷ്യജാതിയുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചതാര്?

Advertisement space

12. അഥേനയിലെ കവിവരന്മാരിൽ ചിലർ പറഞ്ഞിരിക്കുന്നതെന്താണ്?

Advertisement space

13. അഥേനയിൽ പൌലൊസ്സിന്‍റെ പ്രസംഗം കേട്ട് വിശ്വസിച്ച സ്ത്രീയുടെ പേരെന്ത്?

Advertisement space

14. പൌലൊസ്സിന്‍റെ പ്രസംഗം കേട്ട് വിശ്വസിച്ച അരയോപഗസ്ഥാനിയായ വ്യക്തി ആര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.