ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 18
അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 18 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. യെഹൂദന്മാർ എല്ലാവരും റോമാനഗരം വിട്ടുപോകേണം എന്നു കല്പിച്ചതാരാണ്? (18:2)
3. അക്വിലാസിന്‍റെ തൊഴിൽ എന്തായിരുന്നു ?
4. “നിങ്ങളുടെ നാശത്തിനു നിങ്ങൾ തന്നെ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ; ഇനി മേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും' ആര് ആരോടു പറഞ്ഞു?
5. ഏത് പള്ളി പ്രമാണിയാണ് തന്‍റെ സകല കുടുംബത്തോടും കൂടെ കർത്താവിൽ വിശ്വസിച്ചത്?
6. കൊരിന്തിൽ പൌലോസ് എത്രനാൾ ദൈവവചനം ഉപദേശിച്ചും കൊണ്ടു താമസിച്ചു?
7. ന്യായാസനത്തിന്‍റെ മുമ്പിൽ വെച്ച് അടികൊണ്ട് പള്ളിപ്രമാണി ആര്?
8. ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ പൌലൊസ്സ് തന്‍റെ തല ക്ഷൗരം ചെയ്തതെവിടെവച്ച്?
9. അപ്പൊല്ലോസ്സിന്‍റെ ദേശം ഏത്?
10. വാഗൈ്വഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവും ഉണ്ടായിരുന്ന അലക്സാന്ത്രിയക്കാരനായ യെഹൂദനാര്?
11. “അവൻ കർത്താവിന്‍റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു" ആര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.