ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 19
അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 19 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് പൌലൊസ്സ് ചോദിച്ചതാരോട്?
3. യോഹന്നാന്‍റെ സ്നാനമേറ്റ് എഫസോസിലെ ശിഷ്യന്മാർ ആരുടെ നാമത്തിലാണ് പിന്നീട് സ്നാനമേറ്റത്?
4. പൌലോസ് ആരുടെ പാഠശാലയിലാണ് രണ്ടു സംവത്സരത്തോളം ദിനംപ്രതി സംവാദിച്ചുപോന്നത്?
5. സ്കേവായിക്ക് എത്ര മക്കൾ ഉണ്ടായിരുന്നു?
6. ക്ഷുദ്രപ്രയോഗം ചെയ്തിരുന്നവർ കത്തിച്ചുകളഞ്ഞ പുസ്തകങ്ങളുടെ വില എത്ര ആയിരുന്നു?
7. വെള്ളികൊണ്ട് അർത്തമീസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ ഉണ്ടാക്കിയിരുന്ന വ്യക്തി ആര്?
8. ആസ്യയിലും ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞവനാര്?
9. എഫെസ്യരുടെ ദേവി ആര്?
10. എഫേസോസിൽ പൌലൊസ്സിന്‍റെ കൂട്ടുയാത്രക്കാരായി ഉണ്ടായിരുന്നവർ ആരെല്ലാം?
11. എഫേസ്യരുടെ അർത്തെമിസ് മഹാദേവി എന്ന് ജനസമൂഹം എത്ര മണിനേരത്തോളം ഏകശബ്ദത്തോടെ ആര്?്തുകൊണ്ടിരുന്നു?
12. അർത്തെമീസ് മഹാദേവിക്കും ദ്യോവിൽ നിന്നു വീണ് ബിംബത്തിനും ക്ഷേത്രപാലക എന്നറിയപ്പെടുന്ന പട്ടണം ഏതാണ്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.