📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 2

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 2 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 9

1. പെന്തക്കോസ്തു നാളിൽ ശിഷ്യന്മാർക്കു പ്രത്യക്ഷമായതെന്ത്?

Advertisement space

2. നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല, പകൽ മൂന്നാം മണി നേരമേ ആയിട്ടുള്ളുവല്ലോ എന്ന് പത്രൊസ് പറഞ്ഞതാരോട്?

Advertisement space

3. അന്ത്യകാലത്ത് മീതെ ആകാശത്തിലും താഴെ ഭൂമിയിലും ദൈവം കാണിക്കുന്ന അടയാളങ്ങള്‍ ഏതെല്ലാം?

Advertisement space

4. ആരുടെ ജഡമാണ് ദ്രവത്വം കാണാതിരുന്നത്?

Advertisement space

5. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു, അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു എന്ന് പത്രോസ് പറഞ്ഞതാരോട്?

Advertisement space

6. സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്ത്?ചെയ്യേണ്ടൂ എന്ന് പത്രോസിനോടും ശേഷം അപ്പൊസ്തലന്മാരോടും ചോദിച്ചതാര്?

Advertisement space

7. എവിടെ നിന്നും രക്ഷിക്കപ്പെടുവാനാണ് പത്രോസ് പ്രസംഗിച്ചത്?

Advertisement space

8. പത്രോസിനെ പ്രസംഗം കേട്ട് സ്നാനപ്പെട്ടവർ എത്ര?

Advertisement space

9. കർത്താവു ആരെയാണ് ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.