📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 20

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 20 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. എഫ്സോസിലെ കലഹം ശമിച്ചശേഷം പൌലോസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു പുറപ്പെട്ടുപോയതെവിടേക്കാണ്?

Advertisement space

2. ഗായൊസിന്‍റെ സ്വദേശം ഏത്?

Advertisement space

3. മൂന്നാം തട്ടിൽ നിന്നും നിദ്രാവശനായി താഴെ വീണതാര്?

Advertisement space

4. മിലേത്തൊസിൽ നിന്ന് പൌലോസ് എവിടേക്ക് ആളയച്ചാണ് സഭയിലെ മൂപ്പന്മാരെ വരുത്തിയത്?

Advertisement space

5. ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി താൻ എവിടേക്കു പോകുന്നു എന്നാണ് പൌലോസ് എഫേസോസിലെ മൂപ്പന്മാരോട് പറഞ്ഞത്?

Advertisement space

6. എങ്കിലും ഞാൻ എന്‍റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല എന്ന് പറഞ്ഞ അപ്പോസ്തലന്‍ ആര്?

Advertisement space

7. എന്‍റെ മുഖം നിങ്ങൾ ആരും ഇനി കാണുകയില്ല ആര് ആരോടു പറഞ്ഞു?

Advertisement space

8. ആരെയൊക്കെ സൂക്ഷിച്ചുകൊൾവാനാണ് പൌലോസ് എഫസോസിലെ മൂപ്പന്മാരോട് പറഞ്ഞത്?

Advertisement space

9. ഞാൻ പോയശേഷം ആര് നിങ്ങളുടെയിടയിൽ കടക്കും എന്നാണ് പൌലോസ് എഫസോസിലെ മൂപ്പന്മാരോടു പറഞ്ഞത്?

Advertisement space

10. 'ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല' എന്നു പറഞ്ഞതാര്? ആരോട്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.