📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 21

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 21 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. പൌലൊസ്സ് കപ്പലിൽ രൊദൊസിൽ നിന്നും എത്തിയ സ്ഥലം ഏത്?

Advertisement space

2. സോരിൽ പൌലോസ് എത്രനാൾ പാർത്തു?

Advertisement space

3. സോരില്‍നിന്നും പൌലൊസും സഹോദരന്മാരും എത്തിയതെവിടെ?

Advertisement space

4. പ്തൊലെമായിസിൽ നിന്നും പൌലൊസ് പോയതെവിടേക്ക്?

Advertisement space

5. കന്യകമാരും പ്രവചിക്കുന്നവരുമായ നാല് പുതിമാർ ഉണ്ടായിരുന്നതാര്‍ക്ക്?

Advertisement space

6. ഏത് പ്രവാചകനാണ് പൌലൊസ്സിന്‍റെ അരക്കച്ച എടുത്ത് തന്‍റെ കൈകാലുകളെ കെട്ടിയത്?

Advertisement space

7. കർത്താവായ യേശുവിന്‍റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്ന് പറഞ്ഞതാര്?

Advertisement space

8. കുപ്രൊസ്കാരനായ ഏതു പഴയ ശിഷ്യനോടുകൂടെ അതിഥികളായി പാർക്കേണ്ടതിനാണ് പൌലോസ് കൂടെയുള്ളവരെ കൂട്ടിക്കൊണ്ടുപോയത്? (21:16)

Advertisement space

9. യെരുശലേമിലെത്തിയ പൌലോസും കൂട്ടരും ആരുടെ അടുക്കലേക്കാണ് പോയത്?

Advertisement space

10. പൌലോസ് നേർച്ചയുള്ള എത്ര പുരുഷന്മാരോടു കൂടെയാണ് ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നത്?

Advertisement space

11. പടയാളികൾ ആരെയാണ് പുരുഷാരത്തിന്‍റെ ബലാല്ക്കാരം പേടിച്ച് കോട്ടയിലേക്ക് എടുത്തുകൊണ്ടുപോയത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.