ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 22
അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 22 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. ആരുടെ കാല്ക്കൽ ഇരുന്നാണ് പൌലൊസ്സ് ന്യായപ്രമാണം പഠിച്ചത്?
3. പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചുകെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു എന്ന് പറഞ്ഞതാര്?
4. ദമസ്കൊസിൽ പാർക്കുന്നവരെ പിടിച്ചുകെട്ടി ദണ്ഡനത്തിനായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിനു യാത്രയായ വ്യക്തി ആര്?
5. ഉച്ചയ്ക്ക് ആകാശത്തുനിന്നു വലിയൊരു വെളിച്ചം ചുറ്റും മിന്നി നിലത്തു വീണതാര്?
6. “നീ എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക” ആര് ആരോട് പറഞ്ഞു?
7. സഹോദരനായ ശൗലേ, കാഴ്ച പ്രാപിക്ക എന്നു പൌലൊസിനോട് പറഞ്ഞതാര്?
8. “നീ കാണുകയും കേൾക്കയും ചെയ്തതിനു സകല മനുഷ്യർക്കും നീ അവന്‍റെ സാക്ഷിയായിത്തീരും' ആര് ആരോടു പറഞ്ഞു?
9. ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റു അവന്‍റെ നാമം വിളിച്ചു പ്രാർഥിച്ചു സ്നാനം ഏറ്റു നിന്‍റെ പാപങ്ങളെ കഴുകിക്കളക' ആര് ആരോടു പറഞ്ഞു?
10. റോമാ പൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നത് വിഹിതമോ എന്ന് പൌലൊസ്സ് പറഞ്ഞതാരോട്?
11. നീ റോമാ പൌരൻ തന്നെയോ? എന്നോടു പറക' ആര് ആരോടു പറഞ്ഞു?
12. പൌലൊസ്സ് റോമാ പൗരൻ എന്നറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ട് ഭയപ്പെട്ടതാര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.