📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 23

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 23 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. പൌലൊസ് ഉറ്റുനോക്കിയതാരെ?

Advertisement space

2. ആരാണ് പൌലൊസ്സിന്‍റെ വായിക്ക് അടിപ്പാൻ കല്പിച്ചത്?

Advertisement space

3. ദൈവം നിന്നെ അടിക്കും, വെള്ള തേച്ച ചുവരേ എന്നു പൌലോസ് പറഞ്ഞത് ആരോടാണ്?

Advertisement space

4. മഹാപുരോഹിതൻ എന്ന് അറിയാതെ അവനെ ശകാരിച്ചത് ആര്?

Advertisement space

5. തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചതാരെല്ലാം?

Advertisement space

6. പുനരുത്ഥാനവും ദൂതനും ആത്മാവും ഇല്ല എന്നു വിശ്വസിക്കുന്നവറാര്?

Advertisement space

7. ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല' എന്ന് പൌലോസിനെക്കുറിച്ചു ന്യായാധിപസംഘത്തിൽ പറഞ്ഞതാരാണ്? (23:9)

Advertisement space

8. എത്ര പേരാണ് പൌലൊസ്സിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്ന് ശപഥം ചെയ്തത്? (23:13)

Advertisement space

9. യെഹൂദന്മാരുടെ പതിയിരുപ്പിനെക്കുറിച്ച് കോട്ടയിൽ കടന്നു പൌലോസിനു വിവരം നൽകിയതാരാണ്?

Advertisement space

10. എന്നോടു ബോധിപ്പാനുള്ളത് എന്ത്?' എന്ന് സഹസാധിപൻ സ്വകാര്യമായി ചോദിച്ചതാരോടാണ്?

Advertisement space

11. ദേശാധിപതിയായ ഫേലിക്സ് പൌലോസിനെ ആരുടെ ആസ്ഥാനത്തിലാണ് അവനെ കാക്കുവാൻ ഏല്പിച്ചത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.