📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 24

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 24 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. മഹാപുരോഹിതനായ അനന്യാസ് ഏത് വ്യവഹാരജ്ഞനോടുകൂടിയാണ് പൌലൊസിന്‍റെ നേരേ അന്യായം ബോധിപ്പിച്ചത്?

Advertisement space

2. ഫേലിക്സിന്‍റെ അടുക്കൽ പൌലോസിനെതിരായി അന്യായം ബോധിച്ച വ്യക്തി ആര്?

Advertisement space

3. ഈ പുരുഷൻ ഒരു ബാധയാകുന്നു എന്ന് ആരെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്?

Advertisement space

4. പൌലോസിനെ വളരെ ബലത്തോടെ പിടിച്ചുകൊണ്ടുപോയി, ദേശാധിപതി ഫെലിക്സിനു മുമ്പാകെ ഹാജരാക്കിയ സഹസ്രാധിപൻ?

Advertisement space

5. ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി ഉണ്ടായിരിപ്പാൻ എല്ലായ്പോഴും ശ്രമിച്ചതാര്?

Advertisement space

6. ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും എന്നു പറഞ്ഞ് അവധിവച്ച ദേശാധിപതി ആര്?

Advertisement space

7. തടവറയിൽ, പൌലോസിനോടു ദയ കാണിക്കാനും സ്നേഹിതന്മാർക്കു വന്നു ശുശ്രൂഷിപ്പാനും അവസരം നൽകിയ ദേശാധിപതി ആര്?

Advertisement space

8. പൌലോസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു പ്രസംഗം കേട്ടതാരെല്ലാം?

Advertisement space

9. ഫേലിക്സിന്‍റെ ഭാര്യയുടെ പേര് എന്ത്?

Advertisement space

10. നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് പൌലൊസ്സ് സംസാരിക്കുമ്പോൾ ഭയപരവശനായതാര്?

Advertisement space

11. പൌലൊസ്സ് ദ്രവ്യം തരുമെന്ന് ആശിച്ച വ്യക്തി ആര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.