ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 25
അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 25 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 9
2. പൌലോസിന്‍റെ നേരെ ഫെസ്തൊസിന്‍റെ മുമ്പാകെ അന്യായം ബോധിപ്പിച്ചതാരാണ്?
3. വഴിയിൽ വെച്ചു പൌലോസിനെ ഒടുക്കിക്കളവാൻ ആരാണ് പതിയിരിപ്പുകാരെ നിർത്തിയത്?
4. യെരൂശലേമിൽനിന്ന് വന്ന യെഹൂദന്മാർ ആരുടെ നേരേയാണ് കഠിനകുറ്റം ബോധിപ്പിച്ചത്?
5. ഏത് തടവുകാരനെയാണ് ഫേലിക്സ് വിട്ടേച്ചുപോയത്?
6. “ആ മനുഷ്യന്‍റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു” അഗ്രിപ്പാരാജാവ് ആരോട് ആരെക്കുറിച്ച് പറഞ്ഞു?
7. ബെർന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു വിചാരണമണ്ഡപത്തിൽ ഇരുന്നതാര്?
8. പൌലൊസ് മരണയോഗ്യമായത് ഒന്നും ചെയ്തിട്ടില്ല എന്ന് ഗ്രഹിച്ചതാര്?
9. തടവുകാരനെ അയയ്ക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നത് യുക്തമല്ല എന്നു തോന്നുന്നു എന്ന് പറഞ്ഞതാര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.