📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 26

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 26 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. 'നിന്‍റെ കാര്യം പറവാൻ അനുവാദം ഉണ്ട്' ആര് ആരോടു പറഞ്ഞു?

Advertisement space

2. എന്‍റെ പ്രതിവാദം ക്ഷമയോടെ കേൾക്കേണ'മെന്ന് പൌലോസ് അപേക്ഷിച്ച രോടാണ്?

Advertisement space

3. എന്തിലുള്ള പ്രത്യാശയെച്ചൊല്ലിയാണ് യെഹൂദന്മാർ പൌലോസിനു നേരെ കുറ്റം ചുമത്തിയത്?

Advertisement space

4. മഹാപുരോഹിതനോട് അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടച്ചവനാര്?

Advertisement space

5. മുള്ളിന്റെ നേരേ ഉതയ്ക്കുന്നതു നിനക്കു വിഷമം ആകുന്നു എന്ന് എബ്രായഭാഷയിൽ പറയുന്നൊരു ശബ്ദം ഞാൻ കേട്ടതാര്?

Advertisement space

6. ഞാൻ സ്വർഗ്ഗീയ ദർശനത്തിന് അനുസരണക്കേടു കാണിച്ചില്ല എന്ന് പൌലൊസ്സ് പറഞ്ഞതാരോട്?

Advertisement space

7. സ്വർഗ്ഗീയ ദർശനത്തിനു അനുസരണക്കേടു കാണിക്കാതെ ദമസ്തക്കോസിലും യെരുശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും ജാതികളോടും പ്രസംഗിച്ചതാര്? .

Advertisement space

8. “പൌലൊസ്സ്, നിനക്കു ഭ്രാന്തുണ്ട് വിദ്യാബഹുത്വത്തിൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു”. ഇത് ആരുടെ വാക്കുകളാണ്?

Advertisement space

9. “എനിക്കു ഭ്രാന്തില്ല, ഞാൻ സത്യവും സുബോധവുമായ വാക്കതേ സംസാരിക്കുന്നത്' ആര് ആരോട് പറഞ്ഞു?

Advertisement space

10. ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു' ആര് ആരോടു പറഞ്ഞു?

Advertisement space

11. പൌലൊസ് കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയക്കാൻ കഴിയുമായിരുന്നു എന്ന് അഗ്രിപ്പാവു പറഞ്ഞതാരോട്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.