📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 27

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 27 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. ഔഗുസ്ത്യ പട്ടാളത്തിലെ ശതാധിപനാര്?

Advertisement space

2. പൌലോസും കൂടെയുള്ളവരും ആസക്കരപറ്റി ഓടുവാനുള്ള ഏതു കപ്പലിലാണ് കയറിയത്?

Advertisement space

3. മുറാപട്ടണം സ്ഥിതിചെയ്തിരുന്നതെവിടെ?

Advertisement space

4. ലസര്യപട്ടണത്തിന്‍റെ സമീപത്തുള്ള തുറമുഖം ഏത്?

Advertisement space

5. പൌലോസ് പറഞ്ഞതിനേക്കാൾ മാലുമിയുടേയും കപ്പലുടമസ്ഥന്‍റെയും വാക്ക് അധികം വിശ്വസിച്ചതാര്?

Advertisement space

6. ക്രേത്ത ദ്വീപിന്‍റെ മറപറ്റി ഓടിയപ്പോള്‍ അടിച്ച കാറ്റേത്?

Advertisement space

7. കപ്പൽ, ഏതു ചെറിയ ദ്വീപിന്‍റെ മറപറ്റി ഓടീട്ടാണ് പ്രയാസത്തോടെ തോണി കൈവശമാക്കിയത്?

Advertisement space

8. മൂന്നാംനാൾ അവർ സ്വന്തം കൈയാൽ എന്താണ് കടലിൽ ഇട്ടുകളഞ്ഞത്?

Advertisement space

9. പൌലോസെ ഭയപ്പെടരുത് നീ കൈസറുടെ മുമ്പിൽ നില്ക്കേണ്ടതാകുന്നു എന്ന് പൌലൊസിനോട് പറഞ്ഞതാര്?

Advertisement space

10. “നിങ്ങളിൽ ഒരുത്തന്‍റെയും തലയിലെ ഒരു രോമം പോലും നഷ്ടമാകയില്ല നിശ്ചയം' ആര് ആരോടു പറഞ്ഞു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.