ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 28
അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 28 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10
2. പൌലോസിനോടും കൂട്ടരോടും അസാധാരണമായ ദയ കാണിച്ചതാര്?
3. മെലീത്ത ദ്വീപിലെ ദ്വീപു പ്രമാണി ആര്?
4. ആരെയാണ് മെലീത്തയിൽവെച്ച് പൌലോസ് പ്രാർത്ഥിച്ചു സൗഖ്യമാക്കിത്?
5. ഏറിയ സമ്മാനം നൽകി പൌലോസിനെയും കൂട്ടരെയും മാനിച്ചതാരാണ്?
6. എവിടുത്തെ സഹോദരന്മാരെ കണ്ടിട്ടാണ് പൌലോസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചത്?
7. എവിടെയാണ്, പൌലോസിന് കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർപ്പാൻ തനിക്ക് അനുവാദം കിട്ടിയത്?
8. “ആകയാൽ ദൈവം രക്ഷ ജാതികൾക്ക് അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ” ആര് ആരോടു പറഞ്ഞു?
9. കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ട് സംവത്സരം പാർത്ത അപ്പോസ്തലന്‍ ആര്?
10. പൂർണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നം കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നവനാര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.