📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 3

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 9

1. ഒൻപതാം മണി നേരം പ്രാർത്ഥനാസമയം ദൈവാലയത്തിലേക്കു പോയ ക്രിസ്തു ശിഷ്യന്മാര്‍ ആരെല്ലാം?

Advertisement space

2. ഏതു സമയത്താണ് പത്രോസും യോഹന്നാനും അമ്മയുടെ ഗർഭം മുതൽ മുടന്തനായവനെ കണ്ടത്?

Advertisement space

3. ഏതു ദൈവാലയഗോപുരത്തിങ്കലാണ് ഭിക്ഷ ചോദിപ്പാനായി, മുടന്തനെ ഇരുത്തിയിരുന്നത്?

Advertisement space

4. വെള്ളിയും പൊന്നും എനിക്കില്ല എനിക്കുള്ളത് നിനക്കു തരുന്നു എന്ന് പറഞ്ഞതാര്?

Advertisement space

5. പത്രോസ് വെള്ളിയും പൊന്നും എനിക്കില്ല എന്നു പറഞ്ഞ ശേഷം നസ്രായനായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ എന്ത് ചെയ്യാനാണ് പറഞ്ഞത്?

Advertisement space

6. ആരാണ് കുതിച്ചും എഴുന്നേറ്റു നടന്നും, തുള്ളിയും, കൊണ്ടു ദൈവത്തെ പുകഴ്ത്തിയത്?

Advertisement space

7. ജനം എല്ലാം വിസ്മയം പൂണ്ട് പത്രോസിന്‍റെയും യോഹന്നാന്‍റെയും അടുക്കൽ കൂടിയത് ഏതു മണ്ഡപത്തിലാണ്?

Advertisement space

8. യേശുവിനെ വിട്ടയക്കാൻ വിധിച്ച ആരുടെ മുമ്പിലാണ് യിസ്രായേൽ ജനം യേശുവിനെ തള്ളിപ്പറഞ്ഞത്?

Advertisement space

9. ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞു കിട്ടേണ്ടതിന് മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ എന്ന് പറഞ്ഞതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.