ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 4
അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. വചനം കേട്ടു വിശ്വസിച്ചവരിൽ പുരുഷന്മാരുടെ എണ്ണം തന്നെ എത്രത്തോളമായിരുന്നു?
3. ഹന്നാവ് ആരായിരുന്നു?
4. പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു വിശേഷിപ്പിച്ചത് ആരെക്കുറിച്ച്?
5. സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ സൗഖ്യം പ്രാപിച്ച മനുഷ്യന്‍റെ വയസ്സെത്ര?
6. യേശുവിന്നു വിരോധമായി ഒന്നിച്ചുകൂടിയത് ആരെല്ലാമായിരുന്നു?
7. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ധൈര്യത്തോടെ പ്രസ്താവിച്ചതെന്താണ്?
8. വിശ്വസിച്ചവരുടെ കൂട്ടം എങ്ങനെയുള്ളതായിരുന്നു?
9. അപ്പൊസ്തലന്മാർ മഹാശക്തിയോടെ എന്തിനാണു സാക്ഷ്യം പറഞ്ഞുവന്നത്?
10. ബർന്നബാസിന്‍റെ മറ്റൊരു പേര് എന്ത്?
11. ബർണബാസ് തനിക്കുള്ള നിലംവിറ്റ് പണം എവിടെ വച്ചു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.