📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 5

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 5 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ച ദമ്പതികളാരെല്ലാം?

Advertisement space

2. സഫീരയുടെ ഭർത്താവിന്‍റെ പേര് എന്ത്?

Advertisement space

3. ദൈവത്തോട് വ്യാജം കാണിച്ചതിനാല്‍ വീണു പ്രാണനെ നഷ്ട്ടപ്പെട്ട വ്യക്തി ആര്?

Advertisement space

4. “കർത്താവിന്‍റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്?" ആര് ആരോടു പറഞ്ഞു?

Advertisement space

5. “സർവ്വ സഭയ്ക്കും ഇതു കേട്ടവർക്ക് എല്ലാവർക്കും മഹാഭയമുണ്ടായി" ഏതു കേട്ടവർക്ക് ?

Advertisement space

6. മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു' ആര് ആരോടു പറഞ്ഞു?

Advertisement space

7. സർവ്വജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ പരീശൻ ആര്?

Advertisement space

8. താൻ മഹാൻ എന്നു നടിച്ചു നശിച്ചുപോയതാര്?

Advertisement space

9. ചാർത്തലിന്‍റെ കാലത്ത് എഴുന്നേറ്റു, ജനത്തെ തന്‍റെ പക്ഷം ചേരുവാൻ വശീകരിച്ചു നശിച്ചുപോയതാര്?

Advertisement space

10. തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടവർ ആര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.