📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 6

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 6 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. ആരാണ് ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തിയത് ?

Advertisement space

2. ദൈവവചനം ഉപേക്ഷിച്ച ശേഷം എവിടെ ശുശ്രൂഷിക്കുന്നതാണ് യോഗ്യമല്ലാത്തത്?

Advertisement space

3. എത്ര പേരെയാണ് മേശകളിൽ ശുശ്രൂഷ ചെയ്യാൻ ആദ്യം തിരഞ്ഞെടുത്തത്?

Advertisement space

4. മേശകളിൽ ശുശ്രൂഷിപ്പാൻ പന്തിരുവർ തെരഞ്ഞെടുത്ത ഏഴു പേരിൽ "വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷൻ' എന്നു പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?

Advertisement space

5. നിക്കൊലാവൊസ് ഏതു ദേശക്കാരൻ?

Advertisement space

6. ദൈവവചനം പരന്നു, ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകിയതെവിടെ?

Advertisement space

7. കൃപയും ശക്തിയും നിറഞ്ഞവനായി വലിയ അത്ഭുതവും അടയാളവും ചെയ്ത അപ്പൊസ്തോലന്‍ ആര്?

Advertisement space

8. സ്തെഫാനോസിനോട് തർക്കിച്ചവർ ഏത് ദേശക്കാർ ?

Advertisement space

9. സ്തെഫാനോസിനോട് എതിർത്തുനിൽക്കാൻ കഴിയാഞ്ഞത് എന്ത്?ൊണ്ടാണ്?

Advertisement space

10. ആരുടെ മുഖമാണു ദൈവദൂതന്‍റെ മുഖം പോലെ ആയിത്തീര്‍ന്നത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.