ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 7
അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 7 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 15
2. തെഫാനോസ് ന്യായാധിപസംഘത്തെ അഭിസംബോധനചെയ്തത് എങ്ങനെയാണ്?
3. കൽദായരുടെ പട്ടണം വിട്ട് അബ്രാഹം പാര്‍ത്തതെവിടെ?
4. എത്രാമത്തെ ദിവസമാണ് യിസഹാക്ക് പരിച്ഛേദന ഏറ്റത്?
5. ഗോത്രപിതാക്കന്മാർ അസൂയ പൂണ്ട്, ആരെയാണ് മിസ്രയീമിലേക്കു വിട്ടുകളഞ്ഞത്?
6. യാക്കോബിന്‍റെ കുടുംബത്തിൽ നിന്ന് മിസ്രയീമിലേക്ക് പോയവരെത്ര?
7. ശെഖമിൽ എമ്മോരിന്‍റെ മക്കളോട് അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയിൽ അടക്കം ചെയ്യപ്പെട്ടതാരാണ്?
8. ജനനത്തിൽ തന്നേ ദിവ്യസുന്ദരൻ ആയിരുന്ന വ്യക്തി ആര്?
9. എത്ര വയസ്സു തികയാറായപ്പോഴാണ് മോശയ്ക്ക് യിസ്രായേൽ മക്കളായ തന്‍റെ സഹോദരന്മാരെ ചെന്നു കാണണം എന്നു മനസ്സിൽ തോന്നിയത്?
10. ഫറവോന്‍റെ സന്നിധിയിൽ നിന്നും മോശൈ ഓടിപ്പോയതെവിടേക്കാണ്?
11. മോശക്ക് ദൈവം സീനായ് മലയിൽ പ്രത്യക്ഷനാകുമ്പോൾ തനിക്ക് എത്ര വയസ്സുണ്ട്?
12. “ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക' എന്നു യിസ്രായേൽ ജനം പറഞ്ഞതാരോടാണ്?
13. ദൈവത്തിന്‍റെ പാദപീഠം എന്ന് പറഞ്ഞിരിക്കുന്ന സ്ഥലം ഏത്?
14. “നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ നിങ്ങളും എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തുനിൽക്കുന്നു.' ആര് ആരോടു പറഞ്ഞു?
15. സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്‍റെ വലത്തുഭാഗത്തു നിൽക്കുന്നതും ദർശിച്ചതാര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.