ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 8
അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 8 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. ആരുടെ സമ്മതത്തോടുകൂടെയാണ് സ്തെഫാനോസിനെ കൊലചെയ്തത്?
3. ശമര്യാപട്ടണത്തിൽ ക്രിസ്തുവിനെ പ്രസംഗിച്ച അപ്പൊസ്തലന്‍ ആര്?
4. ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമര്യാജാതിയെ ഭ്രമിപ്പിച്ചു വന്നവനാര്?
5. മഹതി എന്ന ദൈവശക്തി ആകുന്നു എന്നു പറഞ്ഞ് ജനത്തെ ഭ്രമിപ്പിച്ചിരുന്ന ആഭിചാരകനാര്?
6. ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ട്, യെരുശലേമിലുള്ള അപ്പൊസ്തലന്മാർ ആരെയാണ് അവരുടെ അടുക്കലേക്ക് അയച്ചത്?
7. ദൈവത്തിന്‍റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നിരൂപിച്ചതാര്?
8. ഏത്പുസ്തകമാണ് എത്യോപ്യരാജ്ഞിയായ കന്ദക്കയുടെ ഷണ്ഡൻ വായിച്ചത്?
9. ഷണ്ഡനോടു സുവിശേഷം പറഞ്ഞതാര്?
10. ഇതാ, വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്ന് എന്ത്?വിരോധം എന്നു പറഞ്ഞഷണ്ഡനോട് ഫിലിപ്പോസ് ഉത്തരം പറഞ്ഞതെന്താണ്?
11. ആരെയാണ് കർത്താവിന്‍റെ ആത്മാവ് എടുത്ത് കൊണ്ടുപോയത്?
12. “അവൻ സഞ്ചരിച്ച് എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് കൈസര്യയിൽ എത്തി" ആര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.