📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പോസ്തല പ്രവൃത്തികള്‍ / അധ്യായം 9

അപ്പോസ്തല പ്രവൃത്തികള്‍ — അധ്യായം 9 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14

1. യേശുവിന്‍റെ മാർഗക്കാരെ പീഡിപ്പിക്കാൻ മഹാപുരോഹിതനിൽ നിന്നും അധികാര പത്രം വാങ്ങിയ വ്യക്തി?

Advertisement space

2. ഏതു നഗരത്തിന്നു സമീപിച്ചപ്പോൾ ആണ് ആകാശത്തുനിന്നു ഒരു വെളിച്ചം ശൌലിനുചുറ്റും മിന്നിയതും അവൻ നിലത്തു വീണതും?

Advertisement space

3. എവിടെ വെച്ചാണ് കർത്താവ് ശൌലിനെ വിളിച്ചത്?

Advertisement space

4. ശൌൽ എത്ര ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കാതെയോ ഇരിക്കയും ചെയ്തു?

Advertisement space

5. ദമസ്കോസിലുണ്ടായിരുന്ന കർത്താവിന്‍റെ ശിഷ്യൻ ആര്?

Advertisement space

6. ശൌലിന്‍റെ ദേശം ഏത്?

Advertisement space

7. “എന്‍റെ നാമത്തിനുവേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു" ആര് പറഞ്ഞു?

Advertisement space

8. ശൌലിനെ സ്നാനപ്പെടുത്തിയതാര്?

Advertisement space

9. ആരെയാണ് ശിഷ്യൻമാർ രാത്രിയിൽ ഒരു കുട്ടയിലാക്കി മതിൽ വഴി ഇറക്കി വിട്ടത്?

Advertisement space

10. ശൌലിനെ യെരുശലേമിലെ സഭയ്ക്കും ശിഷ്യന്മാർക്കും പരിചയപ്പെടുത്തിക്കൊടുത്തത് ആരാണ്?

Advertisement space

11. എല്ലായിടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെയും അടുക്കല്‍ ചെന്ന വ്യക്തി ആര്?

Advertisement space

12. എവിടെയെല്ലാം പാർക്കുന്നവരാണ് ഐനെയാസിനെ കണ്ടു കർത്താവിങ്കലേക്ക് തിരിഞ്ഞത്?

Advertisement space

13. ദീനംപിടിച്ചു മരിച്ച തബീഥയെ ഉയിർപ്പിച്ച കർത്തൃശിഷ്യനാര്?

Advertisement space

14. തോൽക്കൊല്ലനായ ശിമോന്‍റെ വീട്ടിൽ വളരെ നാൾ പാര്‍ത്ത അപ്പോസ്തലന്‍?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.