📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഇയ്യോബ് / അധ്യായം 2

ഇയ്യോബ് — അധ്യായം 2 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 22

1. രണ്ടാം കൂടിക്കാഴ്ചയിൽ ഇയ്യോബിനെക്കുറിച്ച് യഹോവ സാത്താനോട് പറഞ്ഞത് എന്ത്?

Advertisement space

2. മനുഷ്യൻ തനിക്കുള്ളതൊക്കെയും ജീവന് പകരം കൊടുക്കും എന്ന് പറഞ്ഞപ്പോൾ സാത്താൻ ഉപയോഗിച്ച ചൊല്ല് എന്ത്?

Advertisement space

3. ഇയ്യോബിന്റെ എന്ത് തൊടുവാനാണു സാത്താൻ ദൈവത്തോട് ആവശ്യപ്പെട്ടത്?

Advertisement space

4. രണ്ടാമത്തെ പരീക്ഷയിൽ സാത്താന് ദൈവം വെച്ച നിബന്ധന എന്തായിരുന്നു?

Advertisement space

5. ഉള്ളങ്കാൽ മുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിക്കപ്പെട്ടവൻ ആര്?

Advertisement space

6. ഇയ്യോബിനെ ബാധിച്ച പരുക്കൾ ശരീരത്തിൽ എവിടംമുതൽ എവിടംവരെ ഉണ്ടായിരുന്നു?

Advertisement space

7. രോഗബാധിതനായ ഇയ്യോബ് തന്നേത്താൻ ചുരണ്ടുവാൻ എടുത്തത് എന്ത്?

Advertisement space

8. രോഗബാധിതനായ ഇയ്യോബ് എവിടെ ഇരുന്നു?

Advertisement space

9. നീ ഇനിയും ഭക്തി മുറുകെ പിടിച്ചിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചു മരിക്ക ആരാണ് ചോദിച്ചത്?

Advertisement space

10. ഭാര്യയുടെ വാക്കിന് ഇയ്യോബ് നൽകിയ മറുപടിയുടെ സാരം എന്തായിരുന്നു?

Advertisement space

11. രണ്ടാമത്തെ പരീക്ഷയിലും ഇയ്യോബ് അധരങ്ങളാൽ ചെയ്യാതിരുന്നത് എന്ത്?

Advertisement space

12. എലീഫസിന്റെ ജന്മദേശം?

Advertisement space

13. സോഫറിന്റെ ജന്മദേശം?

Advertisement space

14. ഇയ്യോബിനെ ആശ്വസിപ്പിപ്പാൻ വന്ന മൂന്ന് സ്നേഹിതന്മാർ ആരെല്ലാം?

Advertisement space

15. ഇയ്യോബിന്റെ സ്നേഹിതനായ എലീഫസ് ഏത് നാട്ടുകാരൻ ആയിരുന്നു?

Advertisement space

16. ഇയ്യോബിന്റെ സ്നേഹിതനായ ബിൽദാദ് ഏത് നാട്ടുകാരൻ ആയിരുന്നു?

Advertisement space

17. ഇയ്യോബിന്റെ സ്നേഹിതനായ സോഫർ ഏത് നാട്ടുകാരൻ ആയിരുന്നു?

Advertisement space

18. ഇയ്യോബിന്റെ മൂന്ന് സ്നേഹിതന്മാർ അവന്റെ അടുക്കൽ വരുവാൻ തീരുമാനിച്ചത് എന്തിന്?

Advertisement space

19. ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ട് തലയിൽ വിതറിയവർ ആരെല്ലാം?

Advertisement space

20. അകലെവെച്ചു ഇയ്യോബിനെ കണ്ടപ്പോൾ സ്നേഹിതന്മാർ ചെയ്തത് എന്ത്?

Advertisement space

21. ഒരു വാക്കും മിണ്ടാതെ ഏഴ് രാപകൽ നിലത്തിരുന്നവർ ആരെല്ലാം?

Advertisement space

22. ഇയ്യോബിന്റെ വ്യസനം കണ്ട സ്നേഹിതന്മാർ എത്ര നാൾ ഒരു വാക്കും മിണ്ടാതെ ഇരുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.