📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എഫെസ്യർ / അധ്യായം 1

എഫെസ്യർ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 25

1. ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായി എഫെസോസിലെ വിശുദ്ധന്മാർക്കു എഴുതുന്നതു ആര്?

Advertisement space

2. പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും ആര്‍ക്ക് കൃപയും സമാധാനവും എവിടെ നിന്നുമുണ്ടാകട്ടെ എന്നാണ് പൌലൊസ് പറയുന്നത്?

Advertisement space

3. നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്നതെങ്ങനെ?

Advertisement space

4. ലോകസ്ഥാപനത്തിനു മുമ്പെ ദൈവം നമ്മെ തീരെഞ്ഞെടുത്താതെന്തിന്?

Advertisement space

5. എന്തിന് മുമ്പെയാണ് ദൈവം നമ്മെ തിരഞ്ഞെടുത്തത്?

Advertisement space

6. നാം വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു ദൈവം നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തതു എപ്പോൾ?

Advertisement space

7. ആരു മുഖാന്തരമാണ് ദൈവം നമ്മെ ദത്തെടുത്തത്?

Advertisement space

8. തിരുഹിതത്തിന്റെ പ്രസാദത്താൽ ദൈവം നമ്മെ ദത്തെടുക്കുന്നതു ആരുടെ മുഖാന്തരം?

Advertisement space

9. അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ലഭിക്കുന്നതെന്തിനാല്‍?

Advertisement space

10. അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ദൈവം നൽകിയിരിക്കുന്നതെങ്ങനെ?

Advertisement space

11. തന്റെ കൃപാധനത്തിൽ ദൈവം നമുക്കു ധാരാളമായി നല്കിയിരിക്കുന്നതു എന്തെല്ലാം?

Advertisement space

12. തന്റെ പ്രസാദത്തിന്നു തക്കവണ്ണം ദൈവം നമ്മോടു അറിയിച്ചതു എന്ത്?

Advertisement space

13. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളത് എല്ലാം ക്രിസ്തുവിൽ ഒന്നായി ചേർക്കുക എന്നത് എപ്പോഴുള്ള വ്യവസ്ഥയാണ്?

Advertisement space

14. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയിൽ എന്ത്?സംഭവിക്കും?

Advertisement space

15. എന്തിനെയാണ് സത്യവചനം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്?

Advertisement space

16. വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവ് ആരുടെ അവകാശത്തിന്‍റെ അച്ചാരമാണ്?

Advertisement space

17. സത്യവചനം കേട്ടു വിശ്വസിച്ചവർ ഏതിനാൽ മുദ്രയിട്ടിരിക്കുന്നു?

Advertisement space

18. വിശ്വാസത്തെയും സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു പൌലൊസ് ഇടവിടാതെ ചെയ്തതു എന്ത്?

Advertisement space

19. തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ദൈവം വിശ്വാസികൾക്കു തരേണം എന്നു പൌലൊസ് യാചിക്കുന്ന ആത്മാവു ഏത്?

Advertisement space

20. വിശുദ്ധന്മാരിൽ ഉള്ള ദൈവത്തിന്റെ അവകാശത്തെ പൌലൊസ് എന്തായി വർണ്ണിച്ചു?

Advertisement space

21. വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന ദൈവശക്തിയെ പൌലൊസ് എങ്ങനെ വർണ്ണിച്ചു?

Advertisement space

22. മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച ക്രിസ്തുവിനെ ദൈവം എവിടെ ഇരുത്തി?

Advertisement space

23. സർവ്വവും കാൽക്കീഴാക്കിവെച്ചു ദൈവം ക്രിസ്തുവിനെ സർവ്വത്തിന്നും മീതെ എന്തായി നിയമിച്ചു?

Advertisement space

24. എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്‍റെ നിറവായിരിക്കുന്നതെന്ത്?

Advertisement space

25. എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന സഭ ക്രിസ്തുവിന്റെ എന്ത് ആകുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.