ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എഫെസ്യർ / അധ്യായം 2
എഫെസ്യർ — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 26
2. ജഡമോഹങ്ങളിൽ നടന്നിരുന്ന നാം പ്രകൃതിയാൽ ആരുടെ മക്കൾ ആയിരുന്നു?
3. കരുണാസമ്പന്നനായ ദൈവം നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിച്ചതു എന്ത്?ിമിത്തം?
4. എന്തിനാലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്?
5. രക്ഷ എന്താണ്?
6. നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടതെങ്ങനെ?
7. കൃപയാൽ വിശ്വാസംമൂലം ലഭിക്കുന്ന രക്ഷെക്കു നിങ്ങൾ കാരണമല്ല; എന്നാൽ അതു എന്ത്?
8. പ്രവൃത്തികൾ രക്ഷെക്കു കാരണമല്ലാതിരിക്കുന്നതിന്റെ കാരണം എന്ത്?
9. എന്തിനുവേണ്ടിയാണ് നാം അവന്‍റെ കൈപ്പണിയായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്?
10. സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ട നാം ദൈവത്തിന്റെ എന്ത് ആകുന്നു?
11. പ്രകൃതിയാൽ ജാതികളായിരുന്നവരെ പരിച്ഛേദനക്കാര്‍ വിളിച്ചിരുന്നതെങ്ങനെ?
12. മുമ്പ് പ്രകൃതിയാൽ നാം ആരായിരുന്നു?
13. ക്രിസ്തുവിനെ കൂടാതെയുള്ളവരായ ജാതികൾ ഏതു പൌരതയോടു സംബന്ധമില്ലാത്തവരായിരുന്നു?
14. മുമ്പെ ദൂരസ്ഥരായിരുന്നവർ ക്രിസ്തുയേശുവിൽ സമീപസ്ഥരായിത്തീർന്നതു എന്തിനാൽ?
15. ഇരുപക്ഷത്തെയും ഒന്നാക്കിയ ക്രിസ്തു ഇടിച്ചുകളഞ്ഞതു എന്ത്?
16. തന്റെ ജഡത്താൽ ക്രിസ്തു നീക്കിയ ശത്രുത്വം എന്തായിരുന്നു?
17. ക്രിസ്തു ഇരുപക്ഷത്തേയും ഏക ശരീരത്തിൽ ദൈവത്തോടു നിരപ്പിച്ചതെങ്ങനെ?
18. സമാധാനം ഉണ്ടാക്കിക്കൊണ്ടു ക്രിസ്തു ഇരുപക്ഷത്തെയും തന്നിൽ എന്തായി സൃഷ്ടിച്ചു?
19. ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാൻ ശത്രുത്വം ഇല്ലാതാക്കിയതു എവിടെവെച്ചു?
20. ദൂരത്തുള്ളവർക്കും സമീപത്തുള്ളവർക്കും യേശുക്രിസ്തു സുവിശേഷിച്ചതെന്ത്?
21. ഇരുപക്ഷക്കാർക്കും പിതാവിങ്കലേക്കു പ്രവേശനം ഉള്ളതു ഏതിനാൽ?
22. ഇനി അന്യന്മാരും പരദേശികളുമല്ലാത്ത വിശ്വാസികൾ ആരായിത്തീർന്നു?
23. സഭയുടെ അടിസ്ഥാന കല്ലുകൾ ആരെല്ലാം?
24. അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിയപ്പെട്ട കെട്ടിടത്തിന്റെ മൂലക്കല്ലു ആര്?
25. ക്രിസ്തുവിൽ യുക്തമായി ചേർന്ന കെട്ടിടം മുഴുവനും കർത്താവിൽ എന്തായി വളരുന്നു?
26. ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു വിശ്വാസികളെ ഒന്നിച്ചു പണിതുവരുന്നതു ഏതിനാൽ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.