ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എഫെസ്യർ / അധ്യായം 3
എഫെസ്യർ — അധ്യായം 3 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29
2. ജാതികളായ വിശ്വാസികൾക്കു വേണ്ടി പൌലൊസ് ആരുടെ ബദ്ധനായിരിക്കുന്നു?
3. വെളിപ്പാടിനാൽ എനിക്കു ഒരു മർമ്മം അറിയായ്‍വന്നു എന്നു പറഞ്ഞ അപ്പോസ്തലന്‍ ആര്?
4. പൌലൊസിന്നു മർമ്മം അറിയായ്‌വന്നതു ഏതിനാൽ?
5. പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‍വന്നിരുന്നില്ല എന്നു പൌലൊസ് പറഞ്ഞതെന്തിനെക്കുറിച്ച്?
6. പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്ന മർമ്മം ഇപ്പോൾ ആത്മാവിനാൽ ആര്?്കു വെളിപ്പെട്ടു?
7. ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു എന്തായിരുന്നു?
8. സുവിശേഷത്താൽ ജാതികൾ ക്രിസ്തുയേശുവിൽ എന്തെല്ലാം ആകേണം?
9. സുവിശേഷത്തിന്നു പൌലൊസ് ശുശ്രൂഷക്കാരനായിത്തീർന്നതു എന്തിനാൽ?
10. സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവന്‍ എന്നു സ്വയം വിശേഷിപ്പിച്ച വ്യക്തി ആര്?
11. ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെ പ്രസംഗിപ്പാൻ കൃപ ലഭിച്ചവൻ തന്നെത്താൻ എങ്ങനെ വിശേഷിപ്പിച്ചു?
12. അനാദികാലം മുതൽ മർമ്മം മറഞ്ഞുകിടന്നതു ആരിൽ?
13. സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനം, അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയ പ്രകാരം ആര്മുഖാന്തരം അറിയായ്‍വരുന്നു?
14. സഭമുഖാന്തരം ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം ഇപ്പോൾ ആര്?്കു അറിയായ്‌വരുന്നു?
15. അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു എന്ത്?ഉണ്ട്?
16. അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ലഭിക്കുന്നതു എന്തെല്ലാം?
17. തന്റെ കഷ്ടങ്ങൾ വിശ്വാസികളുടെ മഹത്വമാകയാൽ പൌലൊസ് എന്ത്?അപേക്ഷിക്കുന്നു?
18. സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ പൌലൊസ് എന്ത്?ചെയ്യുന്നു?
19. എങ്ങനെയാണ് അകത്തെ മനുഷ്യൻ ശക്തിയോടെ ബലപ്പെടേണ്ടത്?
20. മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം ആത്മാവിനാൽ ബലപ്പെടേണ്ടതു എന്തിനെ സംബന്ധിച്ചു?
21. എന്തില്‍ വേരൂന്നി അടിസ്ഥാനപ്പെടേണം?
22. ക്രിസ്തു വിശ്വാസത്താൽ വസിക്കേണ്ടതെവിടെ?
23. ക്രിസ്തു വിശ്വാസികളുടെ ഹൃദയങ്ങളിൽ വസിക്കുന്നതു എന്തിനാൽ?
24. വീതിയും നീളവും ഉയരവും ആഴവും എന്ത്?എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാന്‍ പ്രാര്‍ഥിച്ച വ്യക്തി ആര്?
25. സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാൻ പൌലൊസ് പ്രാർത്ഥിക്കുന്ന നാലു അളവുകൾ ഏതെല്ലാം?
26. പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍റെ സ്നേഹത്തെക്കുറിച്ച് അറിവാനും ദൈവത്തിന്‍റെ എല്ലാ നിറവിനോളം നിറഞ്ഞുവരുവാനും എഫേസ്യർക്കുവേണ്ടി, ദൈവത്തോടു അഭയയാചന കഴിച്ച വ്യക്തി ആര്?
27. പരിജ്ഞാനത്തെ കവിയുന്നതായി പൌലൊസ് വർണ്ണിക്കുന്നതു എന്ത്?
28. നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ദൈവത്തിന്നു ചെയ്‌വാൻ കഴിയുന്നതു എന്തിനാൽ?
29. എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ എന്ന ആശംസ എവിടെ ചേർന്നതാകുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.