ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എഫെസ്യർ / അധ്യായം 5
എഫെസ്യർ — അധ്യായം 5 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 27
2. പ്രിയമക്കൾ എന്നപോലെ വിശ്വാസികൾ ആരെ അനുകരിക്കേണം?
3. നമുക്കു വേണ്ടി ക്രിസ്തു തന്നെത്താൻ ദൈവത്തിന്നു എന്തായി അർപ്പിച്ചു?
4. നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത് എന്ന് പൌലൊസ് പറഞ്ഞ കാര്യങ്ങൾ ഏതെല്ലാം?
5. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു എന്നിവെക്കു പകരം വേണ്ടതു എന്ത്?
6. ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ലാത്തവർ ആരെല്ലാം?
7. മുമ്പെ ഇരുളായിരുന്ന വിശ്വാസികൾ ഇപ്പോൾ കർത്താവിൽ എന്ത് ആകുന്നു?
8. വെളിച്ചത്തിന്‍റെ ഫലം ഏതെല്ലാം?
9. ഇരുട്ടിന്‍റെ നിഷ്ഫല പ്രവൃത്തികളിൽ കൂട്ടാളികൾ ആകാതെ അവയെ എന്ത്?ചെയ്യേണം?
10. ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളോടു വിശ്വാസികൾ എന്ത്?ചെയ്യണം?
11. ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേൽക്ക എന്ന വാക്കിനോടു ചേർന്ന വാഗ്ദാനം എന്ത്?
12. ഇതു ദുഷ്കാലമാകയാൽ തക്കത്തിൽ ഉപയോഗിക്കേണ്ടത് എന്ത്?
13. സമയം തക്കത്തിൽ ഉപയോഗിച്ചുകൊള്ളേണ്ടതു എന്ത്?ൊണ്ട്?
14. വീഞ്ഞുകുടിച്ച് മത്തരായാൽ ഉണ്ടാകുന്നത് എന്ത്?
15. വീഞ്ഞു കുടിച്ചു മത്തരാകരുതു എന്നതിന്നു പകരം വിശ്വാസികൾ എന്താകേണം?
16. എല്ലായ്പോഴും എല്ലാറ്റിന്നുവേണ്ടിയും ദൈവത്തിന്നു സ്തോത്രം ചെയ്യേണ്ടതു ആരുടെ നാമത്തിൽ?
17. ക്രിസ്തുവിന്‍റെ ഭയത്തിൽ എന്ത് ചെയ്യേണം?
18. അന്യോന്യം കീഴ്പെട്ടിരിക്കേണ്ടതു ആരുടെ ഭയത്തിൽ?
19. ഭാര്യമാർ, കർത്താവിനു എന്നപോലെ കീഴടങ്ങേണ്ടതാര്‍ക്ക്?
20. ക്രിസ്തു സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ആര്?്കു തലയാകുന്നു?
21. ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കേണ്ടതു ആരു സ്നേഹിച്ചതുപോലെ?
22. ക്രിസ്തു സഭയെ വെടിപ്പാക്കി വിശുദ്ധീകരിച്ചതു എന്തിനാൽ?
23. സഭയെ ശുദ്ധയും നിഷ്കളങ്കയുമായി മുന്നിറുത്തുമ്പോൾ ഒന്നും ഇല്ലാതിരിക്കേണ്ടതു എന്തെല്ലാം?
24. ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ പോറ്റിപ്പുലർത്തുന്നതെന്തിനെ?
25. ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരുമ്പോൾ ഇരുവരും എന്തായിത്തീരും?
26. വലിയ മർമ്മം എന്നു പൌലൊസ് വിശേഷിപ്പിച്ചതു ആരെ ഉദ്ദേശിച്ചു?
27. ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു എന്ന കല്പന ആരെ കുറിച്ചുള്ളതാകുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.