📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എഫെസ്യർ / അധ്യായം 6

എഫെസ്യർ — അധ്യായം 6 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 32

1. അമ്മയപ്പന്മാരെ കർത്താവിൽ അനുസരിക്കുന്നത് എന്താണ്?

Advertisement space

2. മക്കളേ എന്ന വിളിയോടെ പൌലൊസ് കല്പിക്കുന്നതു എന്ത്?

Advertisement space

3. അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നതു എന്ത് ആകുന്നു

Advertisement space

4. അപ്പനെയും അമ്മയെയും ബഹുമാനിക്കുന്നവന്നു ലഭിക്കുന്ന വാഗ്ദത്തം എന്ത്?

Advertisement space

5. വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ഏത്?

Advertisement space

6. കോപിപ്പിക്കാതെ, കർത്താവിന്‍റെ ബാലശിക്ഷയിലും പഥ്യോപദേശത്തിലും പോറ്റിവളർത്തേണ്ടതാരെ?

Advertisement space

7. പിതാക്കന്മാർ മക്കളെ കോപിപ്പിക്കാതെ ഏതിലാണു പോറ്റി വളർത്തേണ്ടതു?

Advertisement space

8. ജഡപ്രകാരം യജമാനന്മാരായവരെ ആരോടെന്നപോലെ, ഹൃദയത്തിന്‍റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിക്കേണം?

Advertisement space

9. ദാസന്മാർ യജമാനന്മാരെ അനുസരിക്കേണ്ടതു ഏതു ഭാവത്തോടെ?

Advertisement space

10. ക്രിസ്തുവിന്‍റെ ദാസന്മാരെപ്പോലെ എന്ത് മനസ്സോടെ ചെയ്യേണം?

Advertisement space

11. ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽ നിന്നു പ്രാപിക്കുന്നതെന്ത്?

Advertisement space

12. ദാസനോ സ്വതന്ത്രനോ ചെയ്യുന്ന നന്മെക്കു പ്രതിഫലം ആരിൽനിന്നു ലഭിക്കും?

Advertisement space

13. ദൈവത്തിന്‍റെ പക്കൽ മുഖപക്ഷം ഇല്ലെന്ന് അറിഞ്ഞുകൊള്ളുക എന്ന് പൌലൊസ് പറഞ്ഞതാരോട്?

Advertisement space

14. യജമാനന്മാർ ദാസന്മാരോടു പെരുമാറുമ്പോൾ ഒഴിക്കേണ്ടതു എന്ത്?

Advertisement space

15. ഒടുവിൽ കർത്താവിലും അമിത ബലത്തിലും ശക്തിപ്പെടുവിൻ എന്ന് പൌലൊസ് പറഞ്ഞതാരോട്?

Advertisement space

16. ഒടുവിൽ കർത്താവിലും ഏതിലും ശക്തിപ്പെടേണം?

Advertisement space

17. പിശാചിന്‍റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു എന്ത് ധരിക്കേണം?

Advertisement space

18. ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിക്കേണ്ടതു എന്തിന്?

Advertisement space

19. നമുക്കു പോരാട്ടം ഉള്ളതു ആരോടല്ല എന്ന് പറഞ്ഞിരിക്കുന്നു?

Advertisement space

20. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, പിന്നെ ആരോടു?

Advertisement space

21. അരെക്കു സത്യം കെട്ടിയവർ ധരിക്കേണ്ട കവചം ഏത്?

Advertisement space

22. ദൈവത്തിന്റെ ആയുധവർഗ്ഗത്തിൽ കാലിന്നു ചെരിപ്പാക്കേണ്ടതു എന്ത്?

Advertisement space

23. ദുഷ്ടന്‍റെ തീയമ്പുകളെ കെടുക്കുവാൻ ഒരു വിശ്വാസി എടുക്കേണ്ട പരിച ഏത്?

Advertisement space

24. ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്ക പരിച ഏത്?

Advertisement space

25. രക്ഷ എന്ന ശിരസ്ത്രത്തോടുകൂടെ കൈക്കൊള്ളേണ്ട ആത്മാവിന്റെ വാൾ എന്ത്?

Advertisement space

26. സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും പ്രാർത്ഥിക്കേണ്ടതു എങ്ങനെ?

Advertisement space

27. ചങ്ങല ധരിച്ചു പൌലൊസ് സേവിക്കുന്നതു ഏതു സ്ഥാനത്തിൽ?

Advertisement space

28. പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ പൌലൊസ് പ്രാർത്ഥന ചോദിക്കുന്നതു ഏതിനെക്കുറിച്ചു?

Advertisement space

29. പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്ത ശുശ്രൂഷകനും എന്നു പൌലൊസ് പറഞ്ഞതാരെക്കുറിച്ച്?

Advertisement space

30. പൌലൊസിന്റെ അവസ്ഥ വിശ്വാസികളോടു അറിയിക്കുന്ന പ്രിയ സഹോദരൻ ആര്?

Advertisement space

31. തിഹിക്കോസിനെ അയച്ചതിന്റെ ഉദ്ദേശ്യം എന്തായിരുന്നു?

Advertisement space

32. കൃപ ഇരിക്കുമാറാകട്ടെ എന്ന ആശംസ ആരോടു കൂടെയാകുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.