ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 1
എബ്രായർ — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 31
2. ദൈവം പണ്ടു പിതാക്കന്മാരോടു ആരുടെ മുഖാന്തരം അരുളിച്ചെയ്തു?
3. പിതാക്കന്മാരോടുള്ള ദൈവത്തിന്റെ പൂർവ്വകാല അരുളപ്പാടിന്റെ രീതി എന്തായിരുന്നു?
4. ആരുമുഖാന്തിരമാണ് ദൈവം ഈ ലോകത്തെ ഉണ്ടാക്കിയത്?
5. ആരെയാണ് ദൈവം സകലത്തിനും അവകാശി ആക്കി വച്ചത്?
6. ആരു മുഖാന്തിരമാണ് ഈ അന്ത്യ കാലത്ത് ദൈവം നമ്മോട് അരുളിചെയ്തിരിക്കുന്നത്?
7. അന്ത്യകാലത്തു ദൈവം ആരുടെ മുഖാന്തരം നമ്മോടു അരുളിച്ചെയ്തു?
8. ദൈവം തന്റെ പുത്രനെ സകലത്തിന്നും എന്താക്കി വെച്ചു?
9. ദൈവം ലോകത്തെ ഉണ്ടാക്കിയതു ആരുടെ മുഖാന്തരമാകുന്നു?
10. ദൈവതേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും ആര്?
11. പുത്രൻ സകലത്തേയും എന്ത്?ൊണ്ടാകുന്നു വഹിക്കുന്നതു?
12. പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം പുത്രൻ എവിടെ ഇരുന്നു?
13. ദൈവതേജസ്സിനോടുള്ള ബന്ധത്തിൽ പുത്രനെ എങ്ങനെ വർണ്ണിച്ചിരിക്കുന്നു?
14. ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിനവകാശിയാര്?
15. പുത്രൻ ആരെക്കാൾ ശ്രേഷ്ഠനായിത്തീർന്നു?
16. പിതാവായ ദൈവം പുത്രനായ യേശുക്രിസ്തുവിനോട് ആദ്യജാതനെ ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ ദൈവം അരുളിച്ചെയ്തതെന്ത്?
17. ആദ്യജാതനെ ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ ദൂതന്മാർ എന്ത്?ചെയ്യേണം?
18. അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതാരെക്കുറിച്ച്?
19. ദൂതന്മാരെക്കുറിച്ചു പറയുമ്പോൾ ദൈവം കാറ്റുകളെ എന്താക്കുന്നു?
20. ദൂതന്മാരെക്കുറിച്ചുള്ള വാക്കിൽ അഗ്നിജ്വാലയെ ദൈവം ആരാക്കുന്നു?
21. പുത്രനോടു പറഞ്ഞതിൽ രാജത്വത്തിന്റെ ചെങ്കോൽ എങ്ങനെയുള്ളതു?
22. ആരെയാണ് ദൈവം കൂട്ടുകാരിൽ പരമായി ആനന്ദ തൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നത്?
23. പുത്രൻ എന്തിനെ ഇഷ്ടപ്പെട്ടു, എന്തിനെ ദ്വേഷിച്ചു?
24. ഏതു തൈലംകൊണ്ടു ദൈവം പുത്രനെ അഭിഷേകം ചെയ്തു?
25. അവ നശിക്കും, നീയോ നിലനിൽക്കും; അവ എല്ലാം വസ്ത്രം പോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ ചുരുട്ടും. എന്ത്?
26. കർത്താവു പൂർവ്വകാലത്തു എന്തിന്നു അടിസ്ഥാനം ഇട്ടു?
27. ഭൂമിയും ആകാശവും വസ്ത്രംപോലെ എന്ത്?സംഭവിക്കും?
28. കർത്താവിന്റെ സംവത്സരങ്ങളെക്കുറിച്ചു എന്ത്?എഴുതിയിരിക്കുന്നു?
29. ശത്രുക്കളെ പാദപീഠമാക്കുവോളം പുത്രൻ എവിടെ ഇരിക്കേണം?
30. ദൂതന്മാർ ആരുടെ ശുശ്രൂഷക്കുള്ള സേവകരാണ്?
31. ദൈവദൂതന്മാരെ ഏതു പേരിൽ വിശേഷിപ്പിച്ചിരിക്കുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.