📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 10

എബ്രായർ — അധ്യായം 10 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 40

1. വരുവാനുള്ള നൻമകളുടെ നിഴലായിരിക്കുന്നതെന്ത്?

Advertisement space

2. ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ എന്ത്?മാത്രമാകുന്നു?

Advertisement space

3. ആണ്ടുതോറുമുള്ള യാഗങ്ങളാൽ എന്ത്?ഉണ്ടാകുന്നു?

Advertisement space

4. കാളകളുടെയും ആട്ടുകൊറ്റന്മാരുടേയും രക്തത്തിന് കഴിയാത്തതെന്ത്?

Advertisement space

5. ഏതു രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല?

Advertisement space

6. ഹനനയാഗവും വഴിപാടും ഇച്ഛിക്കാത്ത ദൈവം പകരം എന്ത്?ഒരുക്കി?

Advertisement space

7. ഏതെല്ലാം യാഗങ്ങളിലാണ് ദൈവം പ്രസാദിച്ചില്ല എന്ന് പറഞ്ഞിരിക്കുന്നത്?

Advertisement space

8. ഹനനയാഗത്തിന്നു പുറമെ ദൈവം എന്തിലെല്ലാം പ്രസാദിച്ചില്ല?

Advertisement space

9. ഇതാ, ഞാൻ വരുന്നു എന്നു പറഞ്ഞവൻ എന്ത്?ചെയ്‌വാൻ വരുന്നു?

Advertisement space

10. വരുവാനുള്ളവനെക്കുറിച്ചു എവിടെ എഴുതിയിരിക്കുന്നു?

Advertisement space

11. യേശുക്രിസ്തു ഒരിക്കലായ് കഴിച്ച ശരീര യാഗത്തില്‍ നമുക്ക് എന്ത് സംഭവിച്ചിരിക്കുന്നു?

Advertisement space

12. നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നതു എന്തിനാൽ?

Advertisement space

13. പുരോഹിതന്മാരുടെ ദിവസേനയുള്ള യാഗങ്ങൾക്കു കഴിയാത്തതു എന്ത്?

Advertisement space

14. ഏകയാഗം കഴിച്ചിട്ടു യേശു എവിടെ ഇരുന്നു?

Advertisement space

15. യേശു എന്തിന്നായി കാത്തിരിക്കുന്നു?

Advertisement space

16. ഏകയാഗത്താൽ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയവൻ ആര്?

Advertisement space

17. ഏകയാഗത്താൽ വിശുദ്ധീകരിക്കപ്പെടുന്നവർക്കു എന്ത്?വരുത്തിയിരിക്കുന്നു?

Advertisement space

18. പാപങ്ങളെയും അകൃത്യങ്ങളെയും ദൈവം എന്ത്?ചെയ്യുമെന്നു അരുളിച്ചെയ്യുന്നു?

Advertisement space

19. പാപമോചനം ഉള്ളേടത്തു ഇനിമേൽ ആവശ്യമില്ലാത്തതു എന്ത്?

Advertisement space

20. തന്റെ ദേഹം എന്ന തിരശ്ശീലയിൽ കൂടി യേശു നമുക്കു പ്രതിഷ്ഠിച്ചതെന്ത്?

Advertisement space

21. യേശു നമുക്കു പ്രതിഷ്ഠിച്ച പുതുവഴി എന്തിൽകൂടിയാകുന്നു?

Advertisement space

22. ദുർമ്മനസ്സാക്ഷി നീങ്ങി നാം ഏതുവിധത്തിൽ അടുത്തു ചെല്ലേണം?

Advertisement space

23. വിശ്വാസികളുടെ ശരീരം കഴുകപ്പെട്ടതു എന്തിനാൽ?

Advertisement space

24. നാം മുറുകെപ്പിടിച്ചുകൊള്ളണ്ടതെന്ത്?

Advertisement space

25. പ്രത്യാശയുടെ സ്വീകാരം മുറുകെ പിടിക്കേണ്ടതിന്റെ കാരണം എന്ത്?

Advertisement space

26. ചിലർ ചെയ്യുന്നതുപോലെ നാം ഉപേക്ഷിക്കരുതാത്തതു എന്ത്?

Advertisement space

27. നാൾ സമീപിക്കുന്നു എന്നു കാണുംതോറും എന്ത്?ചെയ്യേണം?

Advertisement space

28. മനഃപൂർവ്വം പാപം ചെയ്യുന്നവർക്കു ശേഷിക്കുന്നതു എന്ത്?

Advertisement space

29. മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു എത്ര സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നു?

Advertisement space

30. നിയമരക്തത്തെ എന്തെന്നു നിരൂപിക്കുന്നവൻ കഠിനമേറിയ ശിക്ഷെക്കു പാത്രമാകും?

Advertisement space

31. പ്രതികാരം എനിക്കുള്ളതു എന്നു അരുളിച്ചെയ്തവൻ എന്ത്?ചെയ്യും?

Advertisement space

32. ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു എങ്ങനെയുള്ളതു?

Advertisement space

33. കഷ്ടങ്ങൾ അനുഭവിക്കുന്നവരോടു അവർ എന്തായിത്തീർന്നു?

Advertisement space

34. തടവുകാരോടു സഹതാപം കാണിച്ചവർ സന്തോഷത്തോടെ സഹിച്ചതു എന്ത്?

Advertisement space

35. മഹാപ്രതിഫലമുള്ള എന്താണ് നാം തള്ളിക്കളയുവാൻ പാടില്ലാത്തത്?

Advertisement space

36. മഹാ പ്രതിഫലമുള്ളതിനാൽ തള്ളിക്കളയരുതാത്തതു എന്ത്?

Advertisement space

37. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ ആവശ്യമായിരിക്കുന്നതെന്ത്?

Advertisement space

38. ദൈവത്തിന്റെ നീതിമാൻ എന്തിനാൽ ജീവിക്കും?

Advertisement space

39. നാം ആരുടെ കൂട്ടത്തിലാണ് ആകേണ്ടത്?

Advertisement space

40. നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, നാം ഏതു കൂട്ടത്തിലാകുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.