📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 11

എബ്രായർ — അധ്യായം 11 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 53

1. വിശ്വാസം എന്നതിനെ എങ്ങനെ നിർവ്വചിച്ചിരിക്കുന്നു?

Advertisement space

2. പൂർവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു എന്തിനാൽ?

Advertisement space

3. ലോകം എന്തിനാൽ നിർമ്മിക്കപ്പെട്ടു എന്നാണ് നാം വിശ്വാസത്താൽ അറിയുന്നത്?

Advertisement space

4. വിശ്വാസത്താൽ കായിന്റേതിലും ഉത്തമമായ യാഗം കഴിച്ചതാര്?

Advertisement space

5. മരിച്ച ശേഷവും വിശ്വാസത്താൽ സംസാരിച്ചു കൊണ്ടിരുന്ന വ്യക്തി?

Advertisement space

6. ഹാബേൽ ആരുടേതിലും ഉത്തമമായ യാഗം കഴിച്ചു?

Advertisement space

7. യാഗത്താൽ ഹാബേലിന്നു ലഭിച്ച സാക്ഷ്യം എന്ത്?

Advertisement space

8. വിശ്വാസത്താൽ മരണം കാണാതെ എടുക്കപ്പെട്ട വ്യക്തി ആര്?

Advertisement space

9. മരണം കാണാതെ ദൈവം എടുത്തുകൊണ്ടതു ആരെ?

Advertisement space

10. എടുക്കപ്പെടുന്നതിന്നു മുമ്പെ ഹനോക്കിന്നു ലഭിച്ച സാക്ഷ്യം എന്ത്?

Advertisement space

11. വിശ്വാസം കൂടാതെ പ്രസാദിപ്പിപ്പാൻ കഴിയാത്തതാരെ?

Advertisement space

12. ദൈവത്തിന്റെ അടുക്കൽ വരുന്നവൻ എന്ത്?വിശ്വസിക്കേണം?

Advertisement space

13. ദൈവം ആര്?്കു പ്രതിഫലം കൊടുക്കുന്നു?

Advertisement space

14. കുടുംബത്തിന്റെ രക്ഷക്കായി നോഹ എന്ത്?തീർത്തു?

Advertisement space

15. പെട്ടകം തീർത്തതിനാൽ നോഹ എന്തിന്നു അവകാശിയായിത്തീർന്നു?

Advertisement space

16. അവകാശദേശത്തേക്കു വിളിക്കപ്പെട്ട അബ്രഹാം എങ്ങനെ പുറപ്പെട്ടു?

Advertisement space

17. വാഗ്ദത്തദേശത്തു അബ്രാഹാം ആരോടുകൂടെ കൂടാരങ്ങളിൽ പാർത്തു?

Advertisement space

18. ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നതാര്?

Advertisement space

19. അബ്രാഹാം ഏതു നഗരത്തിന്നായി കാത്തിരുന്നു?

Advertisement space

20. പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചതു ആര്?

Advertisement space

21. വാഗ്ദത്തം ചെയ്തവനെ സാറ എന്നു എണ്ണി?

Advertisement space

22. മൃതപ്രായനായവന്നു ജനിച്ച സന്തതിയെ എന്തിനോടു ഉപമിച്ചു?

Advertisement space

23. വിശ്വാസത്തിൽ മരിച്ചവർ ഭൂമിയിൽ തങ്ങളെ എന്തെന്നു ഏറ്റുപറഞ്ഞു?

Advertisement space

24. പിതൃദേശം അന്വേഷിച്ചവർക്കായി ദൈവം എന്ത്?ഒരുക്കിയിരിക്കുന്നു?

Advertisement space

25. വിശ്വാസത്താൽ അബ്രഹാം യാഗം അർപ്പിച്ചതാരെ?

Advertisement space

26. പരീക്ഷിക്കപ്പെട്ടപ്പോൾ അബ്രാഹാം ആരെ യാഗം അർപ്പിച്ചു?

Advertisement space

27. ഏകജാതനെ അർപ്പിച്ച അബ്രാഹാം ദൈവത്തെക്കുറിച്ചു എന്ത്?എണ്ണി?

Advertisement space

28. വിശ്വാസത്താൽ യിസ്ഹാക്ക് ഭാവികാലം സംബന്ധിച്ചു ആരെ അനുഗ്രഹിച്ചു?

Advertisement space

29. വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ ആരെയാണ് അനുഗ്രഹിച്ചത്?

Advertisement space

30. മരണകാലത്തിങ്കൽ യാക്കോബ് ആരുടെ മക്കളെ അനുഗ്രഹിച്ചു?

Advertisement space

31. യാക്കോബ് എന്തിന്റെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിച്ചു?

Advertisement space

32. മരിക്കുന്നതിനു മുമ്പ് തന്റെ അസ്ഥികളെക്കുറിച്ചു കല്പന കൊടുത്തതാര്?

Advertisement space

33. മരിപ്പാറായപ്പോൾ യോസേഫ് എന്തിനെക്കുറിച്ചു കല്പനകൊടുത്തു?

Advertisement space

34. മോശെയെ അമ്മയപ്പന്മാർ എത്ര മാസം ഒളിപ്പിച്ചുവെച്ചു?

Advertisement space

35. വളർന്നപ്പോൾ മോശെ എന്ത്?തിരഞ്ഞെടുത്തു?

Advertisement space

36. മോശെ നിരസിച്ചുകളഞ്ഞ വിളിപ്പേർ എന്തായിരുന്നു?

Advertisement space

37. ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണിയതാര്?

Advertisement space

38. മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ വലിയ ധനമായി മോശെ എണ്ണിയതു എന്ത്?

Advertisement space

39. രാജാവിന്റെ കോപം ഭയപ്പെടാതെ മോശെ എന്ത്?ചെയ്തു?

Advertisement space

40. കടിഞ്ഞൂലുകളുടെ സംഹാരകൻ തൊടാതിരിപ്പാൻ മോശെ എന്ത്?ആചരിച്ചു?

Advertisement space

41. ചെങ്കടലിൽ കൂടി കടപ്പാൻ നോക്കിയ മിസ്രയീമ്യർക്കു എന്ത്?സംഭവിച്ചു?

Advertisement space

42. വിശ്വാസത്താൽ ഏഴു ദിവസം ചുറ്റി നടന്നപ്പോൾ ഇടിഞ്ഞു വീണ മതിൽ ഏത്?

Advertisement space

43. എത്ര ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു?

Advertisement space

44. വിശ്വാസത്താൽ ഒറ്റുകാരെ കൈകൊണ്ട് അവിശ്വാസികളോടുകൂടെ നശിക്കാതിരുന്ന സ്ത്രീയാര്?

Advertisement space

45. ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ട വേശ്യ ആര്?

Advertisement space

46. വിവരിപ്പാൻ സമയം പോരാ എന്നു പറഞ്ഞ പേരുകളിൽ ആദ്യത്തേതു ആരുടേതു?

Advertisement space

47. പ്രവാചകന്മാരുടെ കൂട്ടത്തിൽ പേരെടുത്തു പറഞ്ഞിരിക്കുന്നതു ആരെ?

Advertisement space

48. വിശ്വാസത്താൽ സിംഹങ്ങളുടെ ഏതു ഭാഗം അവർ അടെച്ചു?

Advertisement space

49. വിശ്വാസത്താൽ അവർ എന്തിന്റെ ബലം കെടുത്തു?

Advertisement space

50. ഉയിർത്തെഴുന്നേല്പിനാൽ സ്ത്രീകൾക്കു തിരികെ കിട്ടിയതു ആരെ?

Advertisement space

51. ഉപദ്രവം സഹിച്ച വിശ്വാസികൾ ഏതു മൃഗങ്ങളുടെ തോൽ ധരിച്ചു?

Advertisement space

52. കാടുകളിലും മലകളിലും ഉഴന്നവരെ സംബന്ധിച്ചു ലോകം എങ്ങനെയായിരുന്നു?

Advertisement space

53. പൂർവ്വന്മാർ നമ്മെ കൂടാതെ എന്ത്?പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം മുൻകരുതി?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.