ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 12
എബ്രായർ — അധ്യായം 12 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 43
2. നമുക്കു ചുറ്റും നില്ക്കുന്നതായി പറഞ്ഞിരിക്കുന്നതു എന്ത്?
3. ഓട്ടം ഓടുവാൻ നാം എന്തെല്ലാം വിടേണം?
4. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും ആര്?
5. തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു യേശു എന്ത്?അലക്ഷ്യമാക്കി?
6. ക്രൂശിനെ സഹിച്ചശേഷം യേശു എവിടെ ഇരുന്നു?
7. ക്ഷീണിച്ചു മടുക്കാതിരിപ്പാൻ ആരെ ധ്യാനിച്ചുകൊൾവിൻ?
8. പാപത്തോടു പോരാടുന്നതിൽ അവർ എത്രത്തോളം എതിർത്തുനിന്നിട്ടില്ല?
9. കർത്താവിന്റെ ശിക്ഷയെക്കുറിച്ചു മകനോടുള്ള പ്രബോധനം എന്ത്?
10. കർത്താവു ശിക്ഷിക്കുന്നതു ആരെയാകുന്നു?
11. കർത്താവു കൈക്കൊള്ളുന്ന ഏതു മകനെയും എന്ത്?ചെയ്യുന്നു?
12. എന്ത്?സഹിച്ചാലാണ് ദൈവം മക്കളോട് എന്നപോലെ നമ്മളോടു പെരുമാറുന്നത്?
13. കൗലടേയൻമാർക്ക് എന്തില്ല?
14. ബാലശിക്ഷ കൂടാതിരിക്കുന്നവർ ആരാകുന്നു?
15. ജഡസംബന്ധമായ പിതാക്കന്മാരെക്കാൾ ആര്?്കു നാം അധികമായി കീഴടങ്ങേണം?
16. ദൈവം നമ്മെ ശിക്ഷിക്കുന്നതു എന്തിന്നായി?
17. ദുഃഖകരമെന്നു തോന്നുന്ന ഏതു ശിക്ഷയും പിന്നത്തേതിൽ അഭ്യാസം വന്നവർക്ക് നല്‍കുന്നതെന്ത്?
18. ഏതു ശിക്ഷയും തൽക്കാലം എങ്ങനെ തോന്നും?
19. ശിക്ഷയാൽ അഭ്യാസം വന്നവർക്കു ലഭിക്കുന്ന ഫലം എന്ത്?
20. നിവിർത്തുവാൻ കല്പിച്ചിരിക്കുന്നതു എന്തെല്ലാം?
21. എന്ത്?ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിനാണ് നമ്മുടെ കാലിന്നു പാത നിരത്തേണ്ടത്?
22. മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു എന്ത്?ചെയ്യേണം?
23. ശുദ്ധീകരണം കൂടാത്ത കാണുവാൻ കഴിയാത്തതാരെ?
24. എന്താണ് എല്ലാവരോടും ആചരിക്കേണ്ടതെന്ത്?
25. ശുദ്ധീകരണം കൂടാതെ ആരും എന്ത്?ചെയ്കയില്ല?
26. മുളെച്ചു കലക്കമുണ്ടാക്കി അനേകരെ മലിനപ്പെടുത്തുന്നതായി മുന്നറിയിപ്പു നൽകുന്നതു എന്ത്?
27. ഒരു ഊണിനു ജേഷ്ഠാവകാശം വിറ്റു കളഞ്ഞ വ്യക്തി ആര് ?
28. “അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടി അപക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന് ഇട കണ്ടില്ല” അവന്‍ ആര്?
29. കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും ഏശാവ് എന്ത്?കണ്ടില്ല?
30. വിശ്വാസികൾ അടുത്തുവന്നിട്ടില്ലാത്ത പർവ്വതത്തോടു ചേർന്നു പറഞ്ഞ കാര്യങ്ങൾ എന്തെല്ലാം?
31. വാക്കുകളുടെ ശബ്ദം കേട്ടവർ എന്ത്?അപേക്ഷിച്ചു?
32. പർവ്വതം തൊടുന്ന മൃഗത്തോടു എന്ത്?ചെയ്യേണമെന്നു കല്പന ഉണ്ടായിരുന്നു?
33. ഞാൻ അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു പറഞ്ഞത് ആര്?
34. ജീവനുള്ള ദൈവത്തിന്റെ നഗരം ഏത്?
35. വിശ്വാസികൾ ഏതു പർവ്വതത്തിന്നു അടുക്കൽ വന്നിരിക്കുന്നു?
36. എത്ര ദൂതന്മാരുടെ സർവ്വസംഘത്തിന്നു അടുക്കൽ നിങ്ങൾ വന്നിരിക്കുന്നു?
37. സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്നവരുടെ സഭയെ എന്ത്?വിളിച്ചിരിക്കുന്നു?
38. പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥനാര്?
39. പുണ്യാഹരക്തം ആരുടെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്നു?
40. ഇനി ഒരിക്കൽ ദൈവം എന്തെല്ലാം ഇളക്കും?
41. ഇനി ഒരിക്കൽ എന്നതു എന്ത്?സൂചിപ്പിക്കുന്നു?
42. ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം എങ്ങനെ സേവ ചെയ്യേണം?
43. നമ്മുടെ ദൈവത്തെ എന്തിനോടു ഉപമിച്ചിരിക്കുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.