ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 13
എബ്രായർ — അധ്യായം 13 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 35
2. നിലനിൽക്കേണ്ടതും മറക്കരുതാത്തതും എന്തെല്ലാം?
3. എന്ത് മറക്കരുതെന്നാണ് പൌലൊസ് നമ്മെ ഓർപ്പിക്കുന്നത്?
4. “അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ” ഏതിനാൽ?
5. അതിഥിസൽക്കാരത്താൽ ചിലർ അറിയാതെ ആരെ സൽക്കരിച്ചു?
6. ഓർത്തുകൊൾവാൻ കല്പിച്ചിരിക്കുന്നതു ആരെയാകുന്നു?
7. കിടക്ക എല്ലാവര്‍ക്കും എങ്ങനെ ആയിരിക്കട്ടെ?
8. വിവാഹം എല്ലാവര്‍ക്കും എന്തായിരിക്കട്ടെ?
9. വിവാഹവും കിടക്കയും എങ്ങനെ ആയിരിക്കേണം?
10. വ്യഭിചാരികളോടൊപ്പം ദൈവം വിധിക്കുന്നതു ആരെ?
11. നിങ്ങളുടെ നടപ്പ് എങ്ങനെയുള്ളതായിരിക്കണം?
12. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവാൻ ദൈവം നൽകിയ ഉറപ്പു എന്ത്?
13. കർത്താവു എനിക്കു തുണ എന്നു പറയുന്നവൻ എന്ത്?ചെയ്കയില്ല?
14. നിങ്ങളെ ദൈവ വചനം പ്രസംഗിച്ച് നടത്തിയവരെ എന്ത് ചെയ്യണമെന്നാണ് പൌലൊസ് പറയുന്നത്?
15. ദൈവവചനം പ്രസംഗിച്ചു നടത്തിയവരുടെ എന്ത്?അനുകരിക്കേണം?
16. ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ ആര്?
17. യേശുക്രിസ്തുവിനെക്കുറിച്ചു ഇന്നലെയും ഇന്നും എന്നെന്നേക്കും സത്യമായതു എന്ത്?
18. ആചരിച്ചുപോന്നവർക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, പിന്നെ എങ്ങനെ ഹൃദയം ഉറപ്പിക്കുന്നത് നല്ലത് എന്നാണ് പൌലൊസ്പറയുന്നത്?
19. ഭോജനനിയമങ്ങളാലല്ല, എന്തിനാൽ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു?
20. കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അവകാശമില്ലാത്തതായി നമുക്കുള്ളതു എന്ത്?
21. പാപപരിഹാരമായി രക്തം കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ എവിടെവെച്ചു ചുട്ടുകളയുന്നു?
22. ജനത്തെ വിശുദ്ധീകരിക്കാൻ നഗര വാതിലിനു പുറത്തു വച്ച് കഷ്ടം അനുഭവിച്ച മഹാപുരോഹിതൻ ആര്?
23. ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു യേശു എവിടെവെച്ചു കഷ്ടം അനുഭവിച്ചു?
24. പാളയത്തിന്നു പുറത്തു ചെല്ലുമ്പോൾ നാം എന്ത്?ചുമക്കേണം?
25. ഇവിടെ നിലനില്ക്കുന്ന നഗരമില്ലാത്തതിനാൽ നാം അന്വേഷിക്കുന്നതു ഏതു?
26. അധരഫലം എന്ന യാഗം എന്ത്?
27. ദൈവത്തിന്നു ഇടവിടാതെ അർപ്പിക്കേണ്ട യാഗം ഏതു?
28. ഏതു യാഗത്തിലാകുന്നു ദൈവം പ്രസാദിക്കുന്നതു?
29. നിങ്ങളെ നടത്തുന്നവർ എന്തിന്നുവേണ്ടി ജാഗരിച്ചിരിക്കുന്നു?
30. ആടുകളുടെ വലിയ ഇടയനായി വിശേഷിപ്പിച്ചിരിക്കുന്നതു ആരെ?
31. യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയതു ആര്?
32. ആടുകളുടെ വലിയ ഇടയനെ മടക്കിവരുത്തിയതു ഏതു രക്തത്താൽ?
33. എഴുതിയ ഈ ലേഖനത്തെ എന്ത്?എന്നു വിളിച്ചിരിക്കുന്നു?
34. തടവിൽനിന്നു ഇറങ്ങി എന്നു അറിയിച്ച സഹോദരൻ ആര്?
35. വന്ദനം ചൊല്ലുന്നവരായി പേരെടുത്തു പറഞ്ഞിരിക്കുന്നതു ആരെ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.