ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 2
എബ്രായർ — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 30
2. ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു നാം എന്ത്?ചെയ്യേണ്ടതു ആവശ്യമാകുന്നു?
3. ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം എങ്ങനെയുള്ളതായിരുന്നു?
4. ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും എന്ത്?ലഭിച്ചു?
5. കർത്താവു താൻ പറഞ്ഞു തുടങ്ങിയതും കേട്ടവർ നമുക്ക് ഉറപ്പിച്ചു തന്നതുമായസംഗതി എന്ത്?
6. രക്ഷയ്ക്കു ദൈവം എന്തെല്ലാംകൊണ്ടു സാക്ഷി നിന്നു?
7. തന്റെ ഇഷ്ട പ്രകാരം പരിശുദ്ധാത്മാവിനെ നൽകി സാക്ഷി നിന്നതാര്?
8. നാം ഗണ്യമാക്കാതെ പോയാൽ തെറ്റി ഒഴിവാൻ കഴിയാത്തതു എന്ത്?
9. ഭാവിലോകത്തെ ദൈവം ആര്?്കല്ല കീഴ്പെടുത്തിയതു?
10. മനുഷ്യപുത്രനെ ദൈവം ആരെക്കാൾ അല്പം താഴ്ത്തി?
11. മനുഷ്യനെ ദൈവം എന്തെല്ലാം അണിയിച്ചിരിക്കുന്നു?
12. സകലവും കീഴാക്കിയതിൽ കീഴ്പെടുത്താതെ വിട്ടതു എന്ത്?
13. ആരെയാണ് നാം മഹത്വവും ബഹുമാനവും അണിഞ്ഞവനായി കാണുന്നത്?
14. ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നതാർക്കാണ്?
15. ദൂതന്മാരിലും അല്പം താഴ്ചവന്നവനായി ആരെ നാം കാണുന്നു?
16. എല്ലാവർക്കും വേണ്ടി യേശു എന്ത്?ആസ്വദിപ്പാൻ താഴ്ചവന്നു?
17. സകലത്തിന്റെയും ലാക്കും സകലത്തിനും കാരണഭൂതനും ആയവൻ ആര്?
18. “രക്ഷാനായകൻ' എന്നു വിശേഷിപ്പിച്ചിരിക്കുന്നത് ആരെ?
19. രക്ഷാനായകനെ ദൈവം എന്തിനാൽ തികഞ്ഞവനാക്കി?
20. വിശുദ്ധീകരിക്കപ്പെടുന്നവരെ അവൻ എന്ത്?എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല?
21. സഹോദരന്മാരോടു അവൻ എന്ത്?കീർത്തിക്കും?
22. ആരുടെ മരണത്താലാണ് മരണത്തിന്റെ അധികാരിയായ പിശാചിനെ നീക്കിക്കളഞ്ഞത്?
23. പുത്രൻ ജഡരക്തങ്ങളോടു കൂടിയവനായിത്തീർന്നതു എന്ത്?ൊണ്ടു?
24. മരണത്തിന്റെ അധികാരിയായി ചൂണ്ടിക്കാണിക്കുന്നവൻ ആര്?
25. ജീവപര്യന്തം എന്തിനാൽ അടിമകളായിരുന്നവരെ അവൻ വിടുവിച്ചു?
26. അബ്രഹാമിന്റെ സന്തതിയെ സംരക്ഷണം ചെയ്യാന്‍ വന്നതാര്?
27. ദൂതന്മാരെ അല്ല, ആരെ സംരക്ഷണ ചെയ്‌വാനാകുന്നു അവൻ വന്നതു?
28. സഹോദരന്മാരോടു സദൃശനായിത്തീർന്നതിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
29. ദൈവകാര്യത്തിൽ യേശു എന്തായിത്തീരേണ്ടിയിരുന്നു?
30. പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ അവൻ കഴിവുള്ളവനായതു എന്ത്?ൊണ്ടു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.