ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 3
എബ്രായർ — അധ്യായം 3 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 30
2. അപ്പോസ്തലനും മഹാ പുരോഹിതനുമായതാര്?
3. സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളവർ ആരെ ശ്രദ്ധിച്ചുനോക്കേണം?
4. യേശുവിനെ ഏതു രണ്ടു സ്ഥാനപ്പേരുകളിൽ വിളിച്ചിരിക്കുന്നു?
5. തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തനായിരുന്നവനാര്?
6. ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനായിരുന്ന വ്യക്തി ആര്?
7. ആരെയാണ് മോശെയെക്കാൾ അധികം മഹത്വത്തിനു യോഗ്യൻ എന്ന് എണ്ണിയിരിക്കുന്നത്?
8. യേശു ആരെക്കാൾ അധികം മഹത്വത്തിന്നു യോഗ്യനാകുന്നു?
9. ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണമെങ്കിൽ സർവ്വവും ചമച്ചവൻ ആര്?
10. ദൈവഭവനത്തിൽ മോശെ ഏതു നിലയിൽ വിശ്വസ്തനായിരുന്നു?
11. പ്രത്യാശയുടെ ധൈര്യവും, പ്രശംസയും മുറുകെ പിടിച്ചു കൊണ്ടാൽ നാം അവന്റെ എന്തായി തീരും?
12. ദൈവഭവനത്തിന്നു ക്രിസ്തു ഏതു നിലയിൽ വിശ്വസ്തനാകുന്നു?
13. നാം ദൈവത്തിന്റെ ഭവനമായിത്തീരുന്നതു എന്ത്?ചെയ്താൽ?
14. മരുഭൂമിയിലെ മത്സരത്തിൽ എന്നപോലെ എന്ത്?ചെയ്യരുതു?
15. പിതാക്കന്മാർ എത്ര ആണ്ടു ദൈവത്തിന്റെ പ്രവൃത്തികളെ കണ്ടു?
16. മരുഭൂമിയിലെ തലമുറയോടു ദൈവത്തിന്നു ഉണ്ടായ മനോഭാവം എന്ത്?
17. ദൈവത്തിന്റെ വഴികളെ അറിയാത്തവരെക്കുറിച്ചു എന്ത്?കൂടി രേഖപ്പെടുത്തിയിരിക്കുന്നു?
18. ദൈവം തന്റെ ക്രോധത്തിൽ സത്യം ചെയ്തതു എന്ത്?
19. എങ്ങനെയുള്ള ഹൃദയം നിങ്ങൾക്ക് ഉണ്ടാകരുത് എന്ന് പൌലൊസ് പറയുന്നത്?
20. സഹോദരന്മാരിൽ ആര്?്കും ഉണ്ടാകരുതാത്തതു എന്ത്?
21. പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന് നാൾതോറും നാം എന്ത്?ചെയ്യണം?
22. പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിപ്പാൻ എപ്പോൾ അന്യോന്യം പ്രബോധിപ്പിക്കേണം?
23. നാം ക്രിസ്തുവിൽ പങ്കാളികളാകുവാൻ മുറുകെ പിടിക്കേണ്ടതെന്ത്?
24. ക്രിസ്തുവിൽ പങ്കാളികളായിത്തീരുന്നതു എന്ത്?ചെയ്താൽ?
25. കേട്ടിട്ടു മത്സരിച്ചവർ ആരായിരുന്നു?
26. നാല്പതു ആണ്ടു ദൈവം ആരോടു ക്രുദ്ധിച്ചു?
27. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്ന് ദൈവം ആരോടാണ് ആണയിട്ടത്?
28. മരുഭൂമിയിൽ അവരുടെ ശവങ്ങൾക്കു എന്ത്?സംഭവിച്ചു?
29. എന്ത്?നിമിത്തമാണ് യിസായേൽ മക്കൾക്കു കനാൻ നാട്ടിൽ പ്രവേശിക്കുവാൻ സാധിക്കാതിരുന്നത്?
30. സ്വസ്ഥതയിൽ പ്രവേശിപ്പാൻ അവര്‍ക്ക് കഴിയാഞ്ഞതു എന്ത്?ിമിത്തം?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.